അ​യ​ർ​ല​ൻ​ഡി​ൽ നൈ​റ്റ് വി​ജി​ൽ 26 വെള്ളിയാഴ്ച
Friday, April 26, 2019 6:29 PM IST
ഡ​ബ്ലി​ൻ: ജീ​സ​സ് യൂ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൂ​ക്ക​നി​ൽ ഏ​പ്രി​ൽ 26 വെള്ളിയാഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്ക​പ്പെ​ടും. ലൂ​ക്ക​ൻ ബ​ൽ​ഗാ​ഡി റോ​ഡി​ൽ ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ​ത്തി​ൽ 26 രാ​ത്രി 10.30 മു​ത​ൽ പു​ല​ച്ചെ 2.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ. ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശൂ​ഷ​ക​ൾ ഫാ. ​പ്രി​ൻ​സ് ന​യി​ക്കും. പോ​ർ​ട്ട്ലീ​ഷ് ഊര്‍സുലിന്‍ സി​സ്റ്റേ​ഴ്സ് ആ​രാ​ധ​ന​യ്ക്ക് നേ​ത്യ​ത്വം ന​ൽ​കും.

വി. ​കു​ർ​ബാ​ന, കു​ന്പ​സാ​രം, അ​നു​ര​ന്ജ​ന ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഭാ​ഷ​ണം, ആ​ത്മീ​യാ​ഭി​ഷേ​ക​സ്തു​തി​പ്പ്, ഗാ​ന​ശു​ശ്രൂ​ഷ, ആ​രാ​ധ​ന, അ​നു​ഭ​വ​സാ​ക്ഷ്യം തു​ട​ങ്ങി​യ​വ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -0872189465(ബി​നോ​യ് അ​ഗ​സ്റ്റി​ൻ),
0892173888(ഷെ​റി​ൻ തോ​മ​സ്), 0872257765(കെ ​പി ബി​നു).


റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ