യു​കെ​യി​ൽ എ​ട്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ന​ഴ്സ് അ​റ​സ്റ്റി​ൽ
Wednesday, June 12, 2019 11:04 PM IST
ല​ണ്ട​ൻ: എ​ട്ട് ന​വ​ജാ​ത ശി​ശു​ക്ക​ളെ കൊ​ന്ന​താ​യി സം​ശ​യ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ഴ്സ് അ​റ​സ്റ്റി​ൽ. ചെ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ലൂ​സി ലെ​റ്റ്ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത വി​ഭാ​ഗ​ത്തി​ൽ മ​റ്റു ഒ​ന്പ​ത് കു​ട്ടി​ക​ളെ കൊ​ല്ലാ​ൻ ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി ശ്ര​മി​ച്ച​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

2015നും 2016​നു​മി​ട​യി​ൽ ആ​ശു​പ​ത്രി​യി​ലെ ശി​ശു മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും തെ​ളി​വി​ല്ലാ​തെ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ