ഹൈ​ഡ​ൽ​ബ​ർ​ഗ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക സെ​ന്‍റ് തോ​മ​സ് ദി​നാ​ഘോ​ഷ​വും ലോ​യ്സ് അ​ച്ച​ന് യാ​ത്ര​യ​യ​പ്പും
Thursday, June 27, 2019 12:16 AM IST
ഹൈ​ഡ​ൽ​ബ​ർ​ഗ്: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് തോ​മ​സ് ദി​നാ​ഘോ​ഷ​വും ലോ​യ്സ് അ​ച്ച​ന് യാ​ത്ര​യ​യ്പ്പും ജൂ​ലൈ 7 ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​ദി​ക്ഷ​ണം എ​ന്നി​വ ന​ട​ത്തും. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ലോ​യ്സ് അ​ച്ച​ന് യാ​ത്ര​യ​യ്പ്പും, പു​തി​യ​താ​യി നി​യ​മി​ത​നാ​യ ഫാ. ​തോ​മ​സ് പാ​ല​ക്കു​ടി​യി​ൽ അ​ച്ച​ന് ഹാ​ർ​ദ്ദ​വ​മാ​യ വ​ര​വേ​ൽ​പ്പും ന​ൽ​കും.

തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ശേ​ഷം പ​ള്ളി ഹാ​ളി​ൽ വ​ച്ച് കാ​പ്പി സ​ൽ​ക്കാ​രം ഉ​ണ്ടാ​യി​രി​ക്കും. ഈ ​സെ​ന്‍റ് തോ​മ​സ് ദി​നാ​ഘോ​ഷ​ത്തി​ലും, ലോ​യ്സ് അ​ച്ച​ന് ന​ൽ​കു​ന്ന യാ​ത്ര​യ​യ്പ്പി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക​ക്കാ​രെ​യും മ​റ്റു​ള്ള​വ​രെ​യും ഇ​ട​വ​ക ക​മ്മ​റ്റി ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : മൈ​ക്കി​ൾ കി​ഴു​ക​ണ്ട​യി​ൽ (06221-769772); റോ​യി നാൽപ​താം​ക​ളം (06223-990571); ജോ​ബി​ൻ പോ​ൾ (0172-6612537) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍