ഒ​ഐ​സി​സി ഇ​റ്റ​ലി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് രൂ​പീ​കൃ​ത​മാ​യി
Wednesday, July 10, 2019 10:52 PM IST
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് രൂ​പി​ക​രി​കൃ​ത​മാ​യി. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​വും, സ്ത്രീ​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ളി​ൽ എ​ത്തി​ക്കു​ക, സാ​മു​ഹി​ക ക്ഷേ​മ​പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി ലി​സി ജോ​സ് (ക​ണ്‍​വീ​ന​ർ), ഷി​ജി കു​രു​വി​ള(​സെ​ക്ര​ട്ട​റി), ഷൈ​ല റെ​ജി(​ട്ര​ഷ​റ​ർ)​ബി​ന്ദു റെ​ജി(​ജോ.​സെ​ക്ര​ട്ട​റി),കൊ​ച്ചു​മോ​ൾ ടോം(​കോ​ഓ​ർ​ഡി​നേ​റ്റ​ർ), മോ​ളി അ​പ്പ​ച്ച​ൻ(​ജോ.​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ