പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
Tuesday, July 23, 2019 9:49 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ.​എം. തോ​മ​സ് മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​ണ് കാ​ഷ് അ​വാ​ർ​ഡും, ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

2018-19 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച​തും പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യെ​യു​മാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​ർ ഓ​ഫീ​സി​ലോ അ​ല്ലെ​ങ്കി​ൽ ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഇ​മെ​യി​ലോ ബ​യോ​ഡാ​റ്റ​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​യ​ക്കേ​ണ്ട​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പേ​രു​ക​ൾ നി​ർ​ദ്ദേ​ശി​ക്കാ​വു​ന്ന​താ​ണ്.

അ​യ​ക്കേ​ണ്ട വി​ലാ​സം ഡോ. ​ബി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ, ഉ144/​അ ഹ​രി​ന​ഗ​ർ ആ​ശ്ര​മം, ന്യൂ​ഡ​ൽ​ഹി - 110014. ഇ​മെ​യി​ൽ വി​ലാ​സം:[email protected]

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 8929645629, 8547768346.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്