മെഗാഷോ "ചിരിപ്പൂരം' അരങ്ങേറി
Monday, August 12, 2019 9:13 PM IST
ന്യൂഡൽഹി: ഡൽഹി സിരി ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ മദർ തെരേസ പള്ളി ഇടവക നടത്തിയ മെഗാഷോ "ചിരിപ്പൂരം' അരങ്ങേറി. ആർച്ച് ബിഷപ്‌ കുര്യാക്കോസ് ഭരണികുളങ്ങര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജോസ് വെട്ടിക്കൽ, സംഘാടകസമിതി കൺവീനർ അഡ്വ. ജിജി സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.