Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
എംഎംസിഎ ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്
Saturday, September 7, 2019 4:30 PM IST
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും സെപ്റ്റംബർ 7ന് (ശനി) വിഥിൻഷോയിലെ ഫോറം സെന്ററിൽ നടക്കും.
രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളും തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.
ഓണാഘോഷത്തിന്റേയും എംഎംസിഎയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. ലെവൽ, ജിസിഎസ്ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിന് നന്ദി പറയും
തുടർന്നു എംഎംസിഎ ഡാൻസ് സ്കൂളിലെയും മറ്റു കുട്ടികളുടേയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എംഎംസിഎയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
വിവരങ്ങൾക്ക്: അലക്സ് വർഗീസ് 07985641921, ജനീഷ് കുരുവിള 07727683941, സാബു ചാക്കോ 07853302858.
സ്ഥലത്തിന്റെ വിലാസം: FORUM CENTRE, SIMONS WAY, WYTHENSHAWE,
MANCHESTER, M22 5RX.
പി.കെ. ഹരികുമാർ
ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു
ലണ്ടൻ: ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച
റോമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി അലിക് ഇറ്റലി നാട്ടിലെത്തിച്ചു
റോം: റോമിലെ വിമാനത്താവളത്തിൽ വച്ച് കാണാതായ മലയാളിയായ അനന്
അയർലൻഡിൽ ഓർത്തഡോക്സ് സംഗമം; കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും
ഡബ്ലിൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്
‘മഴവിൽ സംഗീതം' ജൂൺ 15ന് ബോൺമൗത്തിൽ; നിരവധി കലാപ്രതിഭകൾ പങ്കെടുക്കും
ലണ്ടൻ: ബോൺമൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം
ലണ്ടനിൽ മലയാളി ബാലികയ്ക്കു വെടിയേറ്റു
ലണ്ടൻ: വടക്കുകിഴക്കൻ ലണ്ടനിലെ ഹാക്നെയിൽ
അയർലൻഡിൽ സീറോമലബാർ യൂത്ത് സംഗമം ജൂൺ മൂന്നിന്
ഡബ്ലിൻ: അയർലൻഡിലേക്ക് പുതുതായി കുടിയേറിയ സീറോമലബാർ യുവജന
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനിൽ സ്വീകരണം
ലണ്ടൻ: പുതുതായി നിയമിതനായ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റ് ജെയ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകക
പോളണ്ടിൽ തൃശൂർ സ്വദേശിയുടെ മരണം: ദുരൂഹതയുണ്ടെന്നു കുടുംബം
തൃശൂർ: പോളണ്ടിൽ ജോലിക്കായി പോയ അന്തിക്കാട് പെരിങ്ങോട്ടുകര സ്വദ
ഡാനിയൽ കാച്ചപ്പിള്ളി കേളി സൂര്യ ഇന്ത്യ കലാപ്രതിഭ
സൂറിക്ക്: 19-ാമത് കേളി രാജ്യാന്തര യുവജനോത്സവത്തിൽ ഒമ്പത് വയസു
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലന
കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു
സൂറിക്ക്: സൂറിക്ക് വീസൻതാങ്ങനിൽ അരങ്ങേറിയ 19-ാമത് കേളി ഇന്റർ
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദിയിൽ പ്രവാസി വ്യവസായ സംരംഭക ഷൈനു മാത്യൂസിനെ ആദരിച്ചു
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാള
ഭക്തി സാന്ദ്രമായി എയിൽസ്ഫോർഡ് തീർഥാടനം; പങ്കുചേർന്നത് ആയിരങ്ങൾ
എയിൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത
യുക്മ കേരളപൂരം വള്ളംകളി രജിസ്ട്രേഷന് തുടക്കം
ഓക്സ്ഫോര്‍ഡ്: യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) സംഘ
ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പിടിയിൽ
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യ
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് കാരൂര്‍ സോമന്
ലണ്ടൻ: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു തിട്ടാലയെ
ബ്രിട്ടീഷ് ഭരണകാലത്തെ10 രൂപ ലേലത്തിന്
ലണ്ടൻ: ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 ജൂലൈ രണ്ടിനു ലണ്ടനിൽനിന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
ബ്രസല്‍സ്: വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍
ഷെങ്കന്‍ വീസ ഫീസിന് വൻ വർധന: ജൂണ്‍ 11 മുതല്‍ പ്രാബല്യത്തിൽ
ബ്രസല്‍സ്: ഇയു ഷെങ്കന്‍ വീസ ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാന്‍ യൂ

കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം
കേംബ്രിജ്: യുകെയിലെ പ്രമുഖ മലയാളി സംഘടനയായ കേംബ്രിജ് കേരള കൾ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പുതിയ കുരിയ നിലവിൽ വന്നു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഭരണകാര്യങ്
അയർലൻഡിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്
ഡബ്ലിൻ: ദോഹയിൽ നിന്നും ഡബ്ലിനിലേക്കു വരികയായിരുന്ന QR17 ഖത്തർ
കമലേഷ് പട്ടേലിന് ഫ്രീഡം ഓഫ് ലണ്ടൻ സിറ്റി അവാർഡ്
ലണ്ടൻ: ഹാർട്ട്ഫുൾനെസ് ഗൈഡും ശ്രീരാമചന്ദ്ര മിഷന്റെ പ്രസിഡന്റു
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു
ആഷ്ഫോർഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോ
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് സി.പി. ജോൺ
തിരുവനന്തപുരം: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു ത
അയർലൻഡിൽ കുട്ടികളെ കുറ്റകൃത്യത്തിന് പ്രോത്സാഹിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ
ഡബ്ലിൻ: അയർലൻഡിൽ കുട്ടികളെ കുറ്റകൃത്യത്തിന് നിർബന്ധിക്കുന്
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
എയ്ൽസ്ഫോർഡ്: ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും
"ഭീകരനാണിവൻ കൊടും ഭീകരൻ’; ഒസാമ ബിൻ ലാദന്റെ പേരിൽ യുകെയിൽ ബിയർ
ലണ്ടൻ: ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്റെ പേരിൽ
മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ സ്വീകരണം നല്കി
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷ
വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക്
വത്തിക്കാൻ: ദിവ്യകാരുണ്യഭക്തിയിലൂടെ ശ്രദ്ധേയനായ വാഴ്ത്തപ്പെട്
കോട്ടയം സ്വദേശി ബൈജു വർക്കി കേംബ്രിഡ്ജ് മേയർ
ലണ്ടൻ: ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമാ
യുകെ കെയർ വർക്കർ വിസ: നിയമങ്ങൾ കർശനമാക്കി
ലണ്ടൻ: ഹെൽത്ത് കെയർ വർക്കർ വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ലണ്ടൻ: ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുകെ
എയർപോക്കറ്റ് അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ച സംഭവം; ക്ഷമാപണവുമായി സിംഗപുർ എയർലൈൻസ്
സിംഗപുർ: ലണ്ടനിൽനിന്ന് സിംഗപുരിലേക്കുള്ള വിമാനം എയർപോക്കറ്റ
ജര്‍മനിയിലെ മൂന്നിലൊന്ന് കമ്പനികളുടെയും ഭാവി തുലാസിൽ
ബെര്‍ലിന്‍: ജര്‍മന്‍ കമ്പനികളില്‍ മൂന്നിലൊന്നും ഭാവിയിൽ നിലന
ബെര്‍ലിന്‍ കാര്‍ണിവലില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
ബെര്‍ലിന്‍: ബെര്‍ലിനില്‍ നടന്ന കാര്‍ണിവലില്‍ മലയാളികളുടെ സാന
കെഎംസിസി യൂറോപ്യന്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
വാഴ്സോ: കെഎംസിസി യൂറോപ്യന്‍ യൂണിയന് ഈ വര്‍ഷത്തെ ഫാമിലി മീറ്റ് പ
പോളണ്ടിലെ നിർമാണ കമ്പനിയിൽ ചൂഷണത്തിനിരയായവരെ രക്ഷപ്പെടുത്തി മലയാളി വ്യവസായി
വാർസൊ: പോളണ്ടിൽ ദേശീയതലത്തിൽ ശ്രദ്ധ ആകർഷിച്ച ഓർലെൻ കേസിൽ വ
സ്നോബിമോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സ്നേഹിതർ
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്നോബിമോൾക്ക്(44) യുകെയു
ലേലത്തിലും താരമായി ഷൂമാക്കർ; വാച്ചുകൾ വിറ്റുപോയത് 4.4 മില്യൺ യൂറോയ്ക്ക്
ബെര്‍ലിന്‍: ഫോർമുല വൺ റേസിംഗ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ വാച്
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്കി
ബെര്‍ലിന്‍: ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ ആശുപത്രി നവീകരണത
ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം നടത്തിയ പ്ര
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോ
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പോകാം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വീസ ഒഴിവാക്കുന്നു.
ബൈബിൾ കലോത്സവം നവംബർ 16ന് സ്കന്തോർപ്പിൽ; നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവ
ഇന്‍ഫിനിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച ഗ്ലോസ്റ്ററില്‍
ഗ്ലോസ്റ്റര്‍: ഇന്‍ഫിനിറ്റി ടി-10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് ഞ
ഓസ്ട്രിയ അണ്ടർ15 ഫുട്ബോൾ ടീമിൽ ഇടംപിടിച്ച് വിയന്ന മലയാളി ബേസിൽ
വിയന്ന: ഓസ്ട്രിയ അണ്ടർ-15 ഫുട്ബോൾ ടീമിലേക്ക് വിയന്ന മലയാളി ബേസി
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെ
Latest News
ഫോര്‍മുലയുമായി ഇസ്രയേല്‍; അവസരം നഷ്ടപ്പെടുത്തരുതെന്ന് ബൈഡന്
അഞ്ച് ദിവസത്തേക്ക് കര്‍ണാടകയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ കോൺഗ്രസ് പങ്കെടുക്കില്ല; ജനവിധിയോട് പ്രതികരിക്കുമെന്ന് പവന് ഖേര
മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവം; പോലീസ് കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top