ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന്
Friday, September 13, 2019 9:32 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന് (ഞായർ) നടക്കും. രാവിലെ 10.30നു വിശുദ്ധ കുർബാനയെതുടർന്നു ആർ കെ പുരം സെക്ടർ 2-യിൽ ഉള്ള സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.