സ്വീകരണം നൽകി
Saturday, November 2, 2019 5:59 PM IST
ന്യൂഡൽഹി: കിംഗ്സ്‌വേ ക്യാമ്പ് ബ്ലെസഡ് സാക്രമെന്‍റ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പിനു വികാരി ഫാ. ജെയ്സൺ കല്ലുപാലത്തിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.