മാഞ്ചസ്റ്ററിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിനധ്യാനം 23 ന്
Wednesday, November 20, 2019 10:49 PM IST
മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും ഫാമിലി കൗൺസിലറും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ധ്യാനം നവംബർ 23 ന് (ശനി) നടക്കും. നോർത്തെൻഡിനിലെ സെന്‍റ് ഹിൽഡാസ് ദേവാലയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഫാമിലി കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് മാഞ്ചസ്റ്റർ മിഷൻ കോഓർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.താത്പര്യമുള്ളവർ 07534967966 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്.

ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മാഞ്ചസ്റ്റർ മിഷൻ കോഓർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: മാഞ്ചസ്റ്ററിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിനധ്യാനം ശനിയാഴ്ച.
മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും,ഫാമിലി കൗൺസിലറും,സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ധ്യാനം ശനിയാഴ്ച (23/ 11) മാഞ്ചെസ്റ്റെറിൽ നടക്കും.നോർത്തെൻണ്ടനിലെ സെൻറ്‌ ഹിൽഡാസ് ദേവാലയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.ദിവ്യബലിയോടുകൂടിയാവും ധ്യാനം സമാപിക്കുക.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഫാമിലി കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് മാഞ്ചസ്റ്റർ മിഷൻ കോഓർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.താൽപ്പര്യമുള്ളവർ 07534967966 എന്ന നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണ്.

ക്രിസ്തുമസിന് ഒരുക്കമായിട്ടുള്ള ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മാഞ്ചസ്റ്റർ മിഷൻ കോഓർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം: ST.HILDAS CHURCH, 66 KENWORTHY LANE, M22 4EF

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ