തെ​ക്കേ​തി​ല്‍ മീ​നാ​ക്ഷി​യ​മ്മ അ​ന്ത​രി​ച്ചു
Friday, October 17, 2025 10:55 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ തെ​ക്ക് വേ​രോ​ളി​ല്‍ തെ​ക്കേ​തി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞു​രാ​മ​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ മീ​നാ​ക്ഷി​യ​മ്മ(97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

മ​ക്ക​ള്‍ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍​പി​ള്ള, കെ. ​പ്ര​സ​ന്ന​ന്‍​പി​ള്ള, ര​ത്നാം​ഗി​യ​മ്മ, കെ. ​രാ​ജേ​ന്ദ്ര​ന്‍, പു​ഷ്പ​ല്ലി​യ​മ്മ, ജ​ര്‍​മ​നി​യി​ലെ ബോ​ണി​ല്‍ യു​എ​ന്‍​സി​സി ആ​സ്ഥാ​ന​ത്തി​ലെ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ഡി​പ്ലോ​മാ​റ്റ് കെ. ​സോ​മ​രാ​ജ​ന്‍​പി​ള്ള, വ​സ​ന്ത​കു​മാ​രി അ​മ്മ.


മ​രു​മ​ക്ക​ള്‍: മം​ഗ​ളം, ശ്രീ​ല​ത, ശ​ശി​ധ​ര​ന്‍​പി​ള്ള, മി​നി, രാ​ജ​ല​ക്ഷ്മി, പ​രേ​ത​രാ​യ ശ​ശി​ധ​ര​ന്‍​പി​ള്ള, ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍.
">