റോ​സ​മ്മ പോ​ള്‍ അ​ന്ത​രി​ച്ചു
Monday, October 13, 2025 5:24 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പോ​മ്പ്ര: എ​ല​മ്പു​ലാ​ശേ​രി തു​ക​ലം​ചി​റ​യി​ല്‍ (ഏ​റ​നാ​ട്) റോ​സ​മ്മ പോ​ള്‍ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് പൊ​മ്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ചേ​ര്‍​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി കേ​ളം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍ പോ​ള്‍. മ​ക്ക​ള്‍: ജോ​ണ്‍, മേ​രി​ക്കു​ട്ടി വ​ര്‍​ഗീ​സ്, ലി​ല്ലി​ക്കു​ട്ടി വ​ര്‍​ഗീ​സ് (കൊ​ളോ​ണ്‍, ജ​ര്‍​മ​നി), വ​ര്‍​ഗീ​സ്, എ​ല്‍​സ​മ്മ ജോ​സ്, ജ​യിം​സ് (ഓ​സ്ട്രി​യ), റീ​ന ജോ​ണ്‍, പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ റോ​സ്ബെ​ല്‍.


മ​രു​മ​ക്ക​ള്‍: മേ​രി ജോ​ണ്‍, വ​ര്‍​ഗീ​സ് സ്രാ​മ്പി​ക്ക​ല്‍ (കൊ​ളോ​ണ്‍, ജ​ര്‍​മ​നി), സാ​ലി വ​ര്‍​ഗീ​സ് (കാ​ഞ്ഞി​ര​ന്താ​നം), ജോ​സ് (തൈ​ക്കൂ​ട്ട​ത്തി​ല്‍), ലി​സി ജ​യിം​സ് മേ​ക്കു​ന്നേ​ല്‍ (ഓ​സ്ട്രി​യ), ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി, പ​രേ​ത​നാ​യ വ​ര്‍​ഗീ​സ് (വ​ള​നാ​മ​റ്റ​ത്തി​ല്‍).
">