സജീവ് ജോസഫ് നിയമിതനായി
Thursday, January 30, 2020 8:05 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഐസിസി നിരീക്ഷകനായി കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ നിയമിച്ചു. ആർകെ പുരം മണ്ഡലത്തിന്‍റെ ചുമതലയാണ് ഇദ്ദേഹത്തിനു നൽകിയിട്ടുള്ളത്.