ജ​ന​ക്പു​രി യൂ​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന് മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ്
Monday, February 3, 2020 10:48 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന യൂ​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ 2018-2019 പ്ര​വ​ർ​ത്ത​ന​വർഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യൂ​വ​ജ​ന​പ്ര​സ്ഥാ​നം, ജ​ന​ക്പു​രി ക​ര​സ്ഥ​മാ​ക്കി.

ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റ് സെ​ക്രെ​ട്ട​റി​ക്കു​ള്ള അ​വാ​ർ​ഡി​ന് ജ​ന​ക്പു​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റ​യാ​യ സ​ജു മാ​ത്യു അ​ർ​ഹ​നാ​യി. യൂ​ത്ത് ഫെ​സ്റ്റ് -2020ൽ ​ക്യു​സ് കൊ​ന്പ​റ്റി​ഷേ​ന് ഷോ​ണി സാം, ​സു​ധ എ​ബ്ര​ഹാം സ​ഖ്യ​ത്തി​ന് ര​ണ്ടാം സ്ഥാ​ന​വും, ആ​ണു​ങ്ങ​ളു​ടെ സോ​ളോ വി​ഭാ​ഗ​ത്തി​ൽ ജ​സ്റ്റി​ൻ ജെ ​എ​ബ്ര​ഹാം മൂ​ന്നാം സ്ഥാ​ന​വും, essay writing ന് ല​ഫ. കേ​ണ​ൽ ര​ജു​ഷ രാ​ജു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉം ​ജ​ന​ക്പു​രി ഇ​ട​വ​ക വി​കാ​രി​യും ആ​യ റ​വ. ഫാ. ​ടി​ജെ. ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ജ​ന​ക്പു​രി യൂ​വ​ജ​ന​പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി