കാ​ൽ​ക്കാ​ജി സെ​ൻ​റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, September 28, 2020 10:11 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ൽ​ക്കാ​ജി സെ​ൻ​റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു. തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്