ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, September 28, 2020 10:14 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മേ​ഖ​ല​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 2020-21 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂം ​ആ​പ്പ് വ​ഴി ന​ട​ന്ന വി​ർ​ച്വ​ൽ മീ​റ്റിം​ഗി​ലാ​യി​രു​ന്നു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റാ​യി എം.​എ​സ് ജെ​യി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​നോ​ജ് പ്രി​യം​വ​ദ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി മാ​ർ​ഗ​ദ​ർ​ശി പി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ, സ​ഹാ​ര​ക്ഷാ​ധി​കാ​രി​മാ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ, റെ​ജി കു​മാ​ർ, ഭ​ഗി​നി​പ്ര​മു​ഖ ശ്രീ​ക​ല അ​നി​ൽ, സ​ഹ​ഭ​ഗി​നി പ്ര​മു​ഖ അ​ഞ്ജ​ന വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ പ്ര​ദീ​പ് വി, ​വി​ജ​യ​കു​മാ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, സെ​ക്ര​ട്ട​റി​മാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, ബി​ജു​കു​മാ​ർ, ട്രഷറര്‍ പ്ര​സാ​ദ് ഡി, ​സ​മ്യ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ ഇ ​കെ ര​മേ​ശ​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് വി ​ആ​ർ, ക​യ്യെ​ഴു​ത്തു മാ​സി​ക കോ​ർ​ഡി​നേ​റ്റ​ർ സു​ജാ​ത സു​ത​ൻ, മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ റാ​ണി പ്ര​ദീ​പ്, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ വി​പി​ൻ, അ​സി​സ്റ്റ​ന്‍റ് യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​കാ​ശ് ആ​ർ, അ​ശ്വി​ൻ ഉ​ദ​യ്,അ​മൃ​ത​ഭാ​ര​തി പ​രീ​ക്ഷാ കോ​ർ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ സു​രേ​ഷ് നൂ​റ​നാ​ട്, മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​കു​മാ​ർ, ദേ​വ​ദാ​സ്, സു​രേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര്െ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി