കെ.​വി. കൊ​ച്ചു​കു​ട്ടി നി​ര്യാ​ത​നാ​യി
Monday, March 22, 2021 9:34 PM IST
ല​ണ്ട​ൻ: കോ​ൾ​ചെ​സ്റ്റ​ർ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ർ​ഗീ​സി​ന്‍റെ പി​താ​വ് കെ.​വി കൊ​ച്ചു​കു​ട്ടി (ബാ​ബു-77) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യും കൊ​ട്ടു​പ്പ​ള്ളി​ൽ കു​ടും​ബാ​ഗ​വു​മാ​ണ് പ​രേ​ത​ൻ്. വാ​ർ​ദ്ധ​ക്യ സ​ഹ​ച​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം. മൂ​ത്ത മ​ക​നാ​യ ബെ​ന്നി ഏ​താ​നൂം മാ​സ​ങ്ങ​ൾ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വാ​നാ​യി യു​കെ​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

മ​റ്റു​മ​ക്ക​ൾ: ബി​നു (യു​കെ), ബി​ജു (ബ​ഹ്റി​ൻ). മ​രു​മ​ക്ക​ൾ: മി​നി, ടി​നി, മ​ഞ്ജു. കൊ​ച്ചു​മ​ക്ക​ൾ: നേ​ഹ, നി​ധി​ൻ, മേ​ഘാ, ഫെ​ബാ, നേ​വ, നോ​യ​ൽ.

പ​രേ​ത​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കോ​ൾ​ചെ​സ്റ്റ​ർ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.