മു​ൻ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി അ​ശോ​ക് കു​മാ​ർ വാ​ലി​യ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 22, 2021 10:10 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ദ് മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​അ​ശോ​ക് ക​മാ​ർ വാ​ലി​യ (72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യ എ.​കെ വാ​ലി​യ കി​ഴ​ക്ക​ൻ ഡ​ൽ​ഡ​ഹി​യി​ലെ ഗീ​താ കോ​ളി, ല​ക്ഷി​ന​ഗ​ർ എ​ന്നീ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​തി​ക​രി​ച്ച് മൂ​ന്നു​ത​വ​ണ ഡ​ൽ​ഹി അ​സം​ബ്ലി​യി​ലെ​ത്തി. അ​വ​സാ​നം കൈ​കാ​ര്യം ചെ​യ്ത് ആ​രോ​ഗ്യ വ​കു​പ്പാ​യി​രു​ന്നു. ഷീ​ലാ ദീ​ക്ഷി​ത് മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന മ​ന്ത്രി​യാ​യി​രു​ന്നു അ​ശോ​ക് കു​മാ​ർ വാ​ലി​യ.