"കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും രോ​ഗ​മു​ക്തി​യും' വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, April 27, 2021 10:10 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും രോ​ഗ​മു​ക്തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 28 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7:45ന് ​വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​ഐ​ഐ​എം​എ​സ്.) ന്യൂ​ഡ​ൽ​ഹി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ ​അ​ന​ന്തു നാ​രാ​യ​ണ്‍ നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും.

ഉ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സൂം ​ലി​ങ്കി​നും മ​നോ​ജ് കു​മാ​ർ (8851570612), ജോ​ർ​ജ്ജ് തോ​മ​സ് (9891414112) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ ഷാ​ജി