കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു
Saturday, May 8, 2021 7:19 AM IST
ന്യൂഡൽഹി: കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കുറിച്ചി വട്ടഞ്ചിറ വല്യപറന്പിൽ കുര്യൻ തോമസ് (71) ആണ് മഹാവിർ എൻക്ലേവിലുള്ള RZC 115, Gali No 10 ൽ മരിച്ചത്.

ഭാര്യ: മോളികുട്ടി. മക്കൾ : ബ്ലെസ്സിൻ , നിസ്സിൻ മരുമക്കൾ : ബെന്നി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്