ശോശാമ്മ തോമസ് ഡൽഹിയിൽ നിര്യാതയായി
Saturday, July 24, 2021 3:00 AM IST
ന്യൂഡൽഹി. തിരുവല്ല കോഴിമല ചേലക്കുഴിയിൽ ശോശാമ്മ തോമസ്(66) ഉത്തം നഗർ മോഹൻ ഗാർഡനിൽ E51, Gali No.2 നിര്യാതയായി. സംസ്കാരം ജൂലൈ 24 നു (ശനി) ഉച്ചകഴിഞ്ഞു 3ന് ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4.30 ന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭർത്താവ്: തോമസ് മാത്യു. മക്കൾ: ഷൈനി, ഷിജോ. മരുമക്കൾ: സഞ്ജു, ദീക്ഷ.