വി​ജ​യ​മ്മ പി​ള്ള നി​ര്യാ​ത​യാ​യി
Sunday, August 29, 2021 1:01 PM IST
ചാ​ത്തം (കെ​ന്‍റ്): ഇ​ട​വ മാ​ന്ത​റ വാ​റു​കി​ഴ​ക​ത്തി​ൽ വീ​ട്ടി​ൽ വാ​സു പി​ള്ള​യു​ടെ​യും ഭാ​ർ​ഗ​വി അ​മ്മ​യു​ടെ​യും പു​ത്രി ലൂ​ട്ട​ണ്‍ റോ​ഡ് ചാ​ത്തം കെ​ന്‍റ് ങ​ഋ4 5ആ​ഒ ൽ ​വി​ജ​യ​മ്മ പി​ള്ള (76) ശ​നി​യാ​ഴ്ച നി​ര്യാ​താ​യി. കെ​ന്‍റി​ലെ മെ​ഡ്വേ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. പ​രേ​ത മൂ​ത്ത മ​ക​ൾ അ​നി​താ ബാ​ല​ഗോ​പാ​ലി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. വി​ജ​യ​മ്മ പി​ള്ള​യു​ടെ ഭ​ർ​ത്താ​വ് മാ​ധ​വ​ൻ പി​ള്ള ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ നി​ര്യാ​ത​നാ​യി.

മ​ക്ക​ൾ: അ​നി​താ ബാ​ല​ഗോ​പാ​ൽ, റീ​ന പ്രേം​കു​മാ​ർ; മ​രു​മ​ക്ക​ൾ ബാ​ല​ഗോ​പാ​ൽ, പ്രേം​കു​മാ​ർ; പേ​ര​ക്കു​ട്ടി​ക്ക​ൾ അ​ഖി​ൽ ബാ​ല​ഗോ​പാ​ൽ, ല​ക്ഷ്മി ബാ​ല​ഗോ​പാ​ൽ, ഗോ​കു​ൽ പ്രേം​കു​മാ​ർ, ഗോ​പി​ക പ്രേം​കു​മാ​ർ, ഗൗ​രി പ്രേം​കു​മാ​ർ.