യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, November 8, 2021 9:32 PM IST
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഡ​ൽ​ഹി​യി​ൽ നി​ന്ന് സ്ഥി​ര​താ​മ​സ​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​ണ്ണൂ​ർ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ്, മോ​ഹ​ന​ൻ, ല​ക്ഷ്മ​ണ​ൻ, ജ​യ​രാ​ജ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ ര​മേ​ശ​ൻ, ഷാ​ജി​കു​മാ​ർ, ര​വീ​ന്ദ്ര​ൻ, പ്ര​കാ​ശ​ൻ, ച​ന്ദ്ര​ൻ ന​ന്പ്യാ​ർ പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്