റൈ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് 6 ന്
Wednesday, August 3, 2022 12:25 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ഡ്യൂ​സ​ൽ​ഡോ​ർ​ഫ്: ജ​ർ​മ​നി​യി​ലെ ന​വാ​ഗ​ത​രു​ടെ കൂ​ട്ടാ​യ്മ​യാ​യ റൈ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (ആ​ർ​എം​എ) ലോ​കാ എ​ന്‍റ​ർ​ടെ​യി​ന്‍റ്മെ​ന്‍റ്സും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഏ​ക​ദി​ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കും. പു​രു​ഷ, വ​നി​ത ഡ​ബി​ൾ​സി​ലും, മി​ക്സ​ഡ് ഇ​ന​ത്തി​ലു​മാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.​ടൂ​ർ​ണ്ണ​മെ​ന്‍റ് പ്ര​വേ​ശ​ന ഫീ ​ഒ​രു ടീ​മി​ന് 20 യൂ​റോ​യാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ർ​എം​എ അ​റി​യി​ച്ചു.
Venue : Badminton Center Meorsenbroich e.K.,
Vogelsanger Weg 50, 40470 Duesseldorf.

For Registration : Akhil 0049 1590 1459100, Adrin
0049 176 61807847, Krishnaprasad 0049 17656968372.

Email : [email protected]