സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്ഡി അ​ന്ത​രി​ച്ചു
Thursday, December 7, 2023 5:30 PM IST
ന്യൂ​ഡ​ല്‍​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ പു​ഷ്പ​ധാം പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്.​ഡി (എ​ലി​കു​ട്ടി 85) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​സ്ഡി പ്രോ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ന​ജ​ഫ്ഗ​ഡ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും. കോ​ത​മം​ഗ​ലം തോ​ട്ട​ക്ക​ര പ​ള്ളി ഇ​ട​വ​ക മാ​താ​ളി​കു​ന്നേ​ൽ പ​രേ​ത​രാ​യ വ​ര്ഗീ​സ് - മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


സ​ഹോ​ദ​ര​ങ്ങ​ള്‍:​ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ, അ​ന്ന​കു​ട്ടി, ജോ​ർ​ജ്. ചു​ണം​ങ്ങം​വേ​ലി, തോ​ട്ട​മു​ഖം, ചെ​മ്മ​ന​ത്തു​ക​ര, പെ​രു​മാ​നൂ​ർ, തൃ​ക്കാ​ക്ക​ര, ജ​ർ​മ​നി, പ​ഴ​ങ്ങ​നാ​ട്, ഡ​ൽ​ഹി, അ​സാം, സ​ത​ന, രാ​ജ​സ്ഥാ​ൻ, ആം​ലോ, ജ​ഗാ​ദ​രി, ഫാ​രി​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.