ഗൗ​തം ന​ഗ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Friday, October 6, 2017 10:44 AM IST
ന്യൂ​ഡ​ൽ​ഹി: ഗൗ​തം ന​ഗ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ര് 8 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 നു ​ഗൗ​തം ന​ഗ​ർ (ഗു​ജ്ജ​ർ ഡ​യ​റി) ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​ന്നു. മ​ഹാ​ബ​ലി​യു​മാ​യു​ള്ള പ്ര​ദി​ക്ഷ​ണ​വു​മാ​യി ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു വ​രു​ന്ന ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു ഈ ​ഓ​ണാ​ഘോ​ഷ സ​മ​യ​ത്തു സ​മ്മാ​നം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും. ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.