നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റം
Monday, December 4, 2017 3:37 PM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ ഡിസംബർ ആറു (ബുധൻ) മുതൽ മാറ്റം വരുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പുലർച്ചെ 5.30 മുതൽ 10.00 വരെയും വൈകുന്നേരം 5.30 മുതൽ 7.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 5.30 മുതൽ 11.00 വരെയും വൈകുന്നേരം 5.30 മുതൽ 7.30 വരെയുമാണ് പുതുക്കിയ ക്ഷേത്ര ദർശന സമയം.

വിവരങ്ങൾക്ക്: 7503791056 (ഉണ്ണി പിള്ള) 8800552070 (കൃഷ്ണകുമാർ).

റിപ്പോർട്ട്: പി.എൻ. ഷാജി