ലോഗോസ് ക്വിസ് 2018
Saturday, April 14, 2018 1:04 AM IST
ഡൽഹി: തിരുവചനം ധ്യാനിച്ച് ക്രിസ്തുവിനെ വ്യക്തമായി കാണാനും ഹൃദയംകൊണ്ടു സ്നേഹിക്കാനും വചനപാതയിലൂടെ അനുപദം പിഞ്ചെല്ലുവാനും വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തുകൊണ്ടു ഈ വർഷത്തെ മത്സരത്തിനുള്ള ലോഗോസ് ക്വിസ് 2018 (മലയാളം) പഠനസഹായി സെന്‍റ് ജോർജ് പബ്ലിക്കേഷൻസിന്‍റെ ബുക്ക് ഡൽഹിയിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: തോമസ് 9818051285, 7678299867.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്