മ​ല​യാ​ളി കാ​ത്ത​ലി​ക് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
Wednesday, May 16, 2018 10:12 PM IST
ബം​ഗ​ളൂ​രു: മ​ല​യാ​ളി കാ​ത്ത​ലി​ക് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ജെ. ഫ്രാ​ൻ​സി​സ് ആ​ണ് പ്ര​സി​ഡ​ൻ​റ്. പി.​എ​ൽ. ദേ​വ​സി (വൈ​സ് പ്ര​സി​ഡ​ൻ​റ്), കെ.​ജെ. ഹെ​ൻ​റി (സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​റു​വ​ത്തൂ​ർ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് പാ​റേ​ക്കാ​ട്ടി​ൽ (ട്ര​ഷ​റ​ർ), പി.​കെ. ചാ​ക്കോ (അ​ഡ്വൈ​സ​ർ), ഐ​പ്പ​ച്ച​ൻ ഇ​രി​ന്പ​ൻ (ഇ​ൻ​റേ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.