ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
Friday, May 25, 2018 9:24 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ് ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തി​ങ്ക​ൾ മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ 5.30 മു​ത​ൽ 9 വ​രെ​യും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30 മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 8 വ​രെ​യു​മാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

ദി​വ​സ​വും രാ​വി​ലെ 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​വും തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9811219540 (യ​ശോ​ധ​ര​ൻ നാ​യ​ർ), 880052070 (കൃ​ഷ്ണ കു​മാ​ർ)


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി