Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജന്മനാടിന് കൈത്താങ്ങായി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കഹൂട്ട് ക്വിസ് മത്സരം
Thursday, June 17, 2021 8:23 PM IST
ലണ്ടൻ: കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സ്വാന്ത്വന സ്പർശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനു വേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ നടത്തിയ കഹൂട്ട് ക്വിസ് മത്സരം പങ്കെടുത്ത മുഴുവൻ ആളുകൾക്കും നവ്യാനുഭവമായിമാറി.
കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമൂള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജൻ വാസുദേവനും കരസ്ഥമാക്കി. വിജയികളാ യവർ അവർക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഏവർക്കും മാതൃകയായി.
അതിവേഗം ശരി ഉത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനമായി 100 യുറോയും , രണ്ടാം സമ്മാനം 75 യൂറോയും , മൂന്നാം സമ്മാനം 50 യൂറോയും എന്നീ ക്രമത്തിലായിരുന്നു സമ്മാനങ്ങൾ നൽകുവാൻ സംഘാടക സമിതി തീരുമാനിച്ചത്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്തിരുന്നത്.
കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഒൗപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് നിർവഹിച്ചു. വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനുമായ ഗ്രാൻറ് മാസ്റ്റർ ജിഎസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്റ്റ് റീജണൽ കോർഡിനേറ്റർ ബേസിൽ ജോണ്‍ ആശംസയർപ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.
ഒന്നാം സമ്മാന ജേതാവായ യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന ബിജു ഗോപിനാഥ് ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ്. രണ്ടാം സമ്മാനം ലഭിച്ച ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന സഹോദരങ്ങളായ ആനി അലോഷ്യസും & ടോണി അലോഷ്യസും ആയിൽസ്ബറി ഗ്രാമർ സ്കൂളിലെ വിദ്യാർഥികളാണ്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ യഥാക്രമം കലാതിലകവും കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവർ മാതൃഭാഷയായ മലയാളവും പഠിക്കുന്നുണ്ട് . മുതിർന്നവരോടൊപ്പം മത്സരിച്ച് രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഈ കുട്ടികൾ വളർന്നു വരുന്ന തലമുറയ്ക്കും ഒരു പ്രചോദനമായി മാറി. മൂന്നാം സമ്മാനം കരസ്ഥമാക്കിയ സ്കോട്ട്ലൻഡിലെ അബർഡീനിൽ താമസിക്കുന്ന സോജൻ വാസുദേവൻ അബർഡീനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ’ശ്രുതി’ യുടെ സജീവ പ്രവർത്തകനുമാണ്.
മത്സരത്തിൽ പങ്കെടുത്തവർ നൽകിയ രജിസ്ട്രേഷൻ ഫീസും സമ്മാനം ലഭിച്ചവർ നൽകിയ തുകയും ചേർത്ത് 1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് കഴിഞ്ഞു.
ജൻമനാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസുകൾക്കും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ എന്നിവർ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.
റിപ്പോർട്ട്: രാജി രാജൻ
ഓസ്ട്രിയ അണ്ടർ15 ഫുട്ബോൾ ടീമിൽ ഇടംപിടിച്ച് വിയന്ന മലയാളി ബേസിൽ
വിയന്ന: ഓസ്ട്രിയ അണ്ടർ-15 ഫുട്ബോൾ ടീമിലേക്ക് വിയന്ന മലയാളി ബേസി
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെ
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ
സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷന് നവ നേതൃത്വം
സ്റ്റോക്ക് പോർട്ട്: സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ(എംഎഎസ്) 2
സ്ലൊവാക്യൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തു
ബ്രാറ്റിസ്ലാവ: വെടിയേറ്റ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്
യുകെയിൽ അന്തരിച്ച സ്നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച; ശുശ്രൂഷകൾക്ക് മാർ സ്രാമ്പിക്കൽ കാർമികത്വം വഹിക്കും
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്നോബി മോൾ സനിലിന്റെ(44)
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
ജെനീവ: വടക്കൻ സ്വിറ്റ്സർലൻഡിലെ സോഫിൻഗെൻ പട്ടണത്തിൽ കത്തിയാ
സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ
ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി നേരെ നാടകീയമായ വധശ്ര
പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ശനിയാഴ്ച
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയ
ബ്രിസ്റ്റോൾ സെന്റ് മേരീസ് ചര്‍ച്ചിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് ഇവന്റ് ശനിയാഴ്ച
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും
ലണ്ടൻ: പെന്തകുസ്ത തിരുനാളിനൊരുക്കമായുള്ള എവേയ്ക്ക് ലണ്ടൻ കൺവ
ലിവര്‍പൂൾ ഡാബാ ക്രിക്കറ്റ് ടൂര്‍ണമെന്റ്; മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യന്മാർ
ലിവര്‍പൂൾ: ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ മാഞ്ചസ്റ്റർ നൈ
ലണ്ടനിൽ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു
ലണ്ടൻ: വടക്ക് - പടിഞ്ഞാറൻ ലണ്ടനിൽ ഇന്ത്യൻ വംശജയായ സ്ത്രീ കുത്
അയർലൻഡിൽ ഉന്നത വിജയം നേടിയവർക്ക് മാർ റാഫേൽ തട്ടിൽ അവാർഡ് വിതരണം നടത്തി
ഡബ്ലിൻ: കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
ലണ്ടൻ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും ഭാരവാഹ
നെമോ മെറ്റ്ലർ യൂറോവിഷൻ ജേതാവ്
സ്റ്റോക്ക്ഹോം: സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തി
യൂറോപ്പ് ശക്തമാക്കാൻ സംയുക്ത ആഹ്വാനവുമായി ജര്‍മന്‍, ഇറ്റാലിയന്‍, ഓസ്ട്രിയന്‍ പ്രസിഡന്റുമാർ
ബ്രസല്‍സ്: ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന യൂറോപ്യന്‍ യൂണി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി: ഡോ. വർഗീസ് മൂലൻ മുഖ്യാതിഥി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന കലാസാം

നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
തിരുവനന്തപുരം: യുകെയിലെ വെയിൽസിലേക്ക്
പ്രവാസജീവിതത്തിൽ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണം: മാർ റാഫേൽ തട്ടിൽ
ഡബ്ലിൻ: പ്രവാസജീവിതത്തിൽ വിശ്വാസപൈതൃകങ്ങൾ കാത്തുസൂക്ഷിക്കണ
വിയന്ന അന്താരാഷ്ട്ര വോളിബോൾ കിരീടം പാലാ സിക്സസിന്
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വ
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ ജൂലൈ 13ന്
ലണ്ടൻ: യുകെയിലെ ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ വേദിയുമാ
പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ് ഞായറാഴ്ച
ലണ്ടൻ: ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീതവിരുന്ന്
ജര്‍മനിയില്‍ ജനന നിരക്കും വിവാഹ നിരക്കും കുറഞ്ഞതായി റിപ്പോർട്ട്
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013ന് ശേഷ
ഒളിമ്പിക് ദീപം ഫ്രാന്‍സിലെത്തി
പാരീസ്: പാരീസില്‍ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച
ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും റോമിലെ പ്രവാസി മലയാളി സംഘടനകൾ സ്വീകരണം നൽകി
റോം: റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി
ഓൾ യൂറോപ്പ് വടംവലി മത്സരം അയർലൻഡിൽ ഒക്ടോബർ അഞ്ചിന്
ദ്രോഘട: അയർലൻഡിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമകൾ ഉറങ്ങുന്ന പൗ
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 24ന് ബാസിൽഡനിൽ
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോമല
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള മേയ് മാസ വണക്കത്തിൽ അഭ
അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു. ക്രാന്
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാ
മിഡ്ലാൻഡ് ഫോക്സസ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചു
മിഡ്ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫു
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ
ലണ്ടൻ: മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പ
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട്
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വ
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍
മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയത
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂ
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീ
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യ
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് രണ്ട് മുതല്‍
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14-ാമത് ബീനിയല് ഗ്ലോ
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ധ്യാനം വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ക
ഐറിഷ് പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം
ഡബ്ലിൻ: അയർലൻഡിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ പ്രതിഷേ
വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസി
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top