Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓസ്മോ ഗ്രാന്റ് മീറ്റിനു ഉജ്ജ്വല സമാപനം
Friday, January 17, 2020 7:36 PM IST
അബുദബി: കുട്ടിപ്രായത്തില്‍ ഉപ്പയുടെ വിയോഗം വരുത്തിയ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവപ്പെടാത്തവിധം തങ്ങളെ വളര്‍ത്തുകയും വിദ്യാഭ്യാസത്തിനും ജോലിയിലേക്കും വരെ വഴിനടത്തിയ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മര്‍ക്കസ് റൈഹാന്‍ വാലിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ യുഎ ഇ ഓസ്മോ ഗ്രാന്റ് മീറ്റ് -2020 സമാപിച്ചു.
ഏപ്രില്‍ 9, 10, 11, 12 തീയതികളില്‍ നടക്കുന്ന മര്‍ക്കസ് മഹാസമ്മേളനത്തിന്റെ ഭാഗമായി അബൂദബി മുസഫ്ഫ അഹല്യ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് മീറ്റ് മര്‍ക്കസ് അലുംനി യു എ ഇ പ്രസിഡന്റ് അബ്ദുസ്സലാം കോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മുജീബുര്‍റഹ്മാന്‍ മാസ്റ്റര്‍ കക്കാട്, അബ്ദുസമദ് മാസ്റ്റര്‍ എടവണ്ണപ്പാറ, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. ഹാഫിസ് ഷെരീഫ് എന്നിവർ അതിഥികളായിരുന്നു.
ഉദ്ഘാടന സെഷനില്‍ കരീം ആതവനാട് സ്വാഗതം പറഞ്ഞു. വി.സി അബ്ദുല്‍ ഹമീദ് മടവൂർ അധ്യക്ഷത വഹിച്ചു. "എന്റെ ഓസ്മോ' എന്ന തലക്കെട്ടില്‍ സ്മൃതിപഥത്തില്‍ ഡോ. ഷാഹുല്‍ ഹമീദ്, ഹൈദര്‍ മാസ്റ്റര്‍ എടപ്പാള്‍, മന്‍സൂര്‍ വള്ളുവങ്ങാട്, അബ്ദുര്‍റസാഖ് ഐക്കരപ്പടി, അസ് ലം എടപ്പാള്‍, റശീദ് അരീക്കോട്, അബൂബക്കര്‍ കളരാന്തിരി, സുബൈര്‍ ആര് ഇ സി, അഹ്മദ് കോയ നന്മണ്ട്, സുഹൈല്‍ ചെറുവാടി, അഷ്റഫ് ചോല തുടങ്ങിയവര്‍ സംസാരിച്ചു.
എമിറേറ്റ്സ് തല സംഗമത്തില്‍ പ്രതിനിധികളായി ശിഹാബ് ഈങ്ങാപ്പുഴ അബൂദബി, ശിനാസ് താമരശേരി ദുബായ്, ശമീര്‍ ബാബു കുറ്റിപ്പുറം അജ്മാന് & ഷാര്‍ജ, നൗഷാദ് ഗൂഡല്ലൂര്‍ അല്‍ഐന്‍, മുഈനൂദ്ധീന്‍ അടിവാരം റാസല്‍ഖൈമ & ഉമ്മുല്‍ഖുവൈന്‍, അബ്ദുല്‍ ഗഫൂര്‍ മാനിപുരം ഫുജൈറ, സയ്യിദ് ഹാശിം തങ്ങള്‍ വെസ്റ്റേണ്‍ ഏരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന സമ്മേളനത്തില്‍ മഹബ്ബ നിധി ഹൈദർ മാസ്റ്റർ എടപ്പാളും ജോബ് പോര്‍ട്ടല്‍ ശറഫുദ്ദീൻ വയനാടും വിശദീകരിച്ചു. അതിഥികളായി എത്തിയ മുജീബ് റഹ്മാൻ കക്കാടിനെയും അബ്ദുസമദ് എടവണ്ണപ്പാറ മാസ്റ്ററേയും ഉപഹാരം നൽകി ആദരിച്ചു.
യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന മര്‍ക്കസ് റൈഹാന്‍വാലിയിലെ നൂറോളം പൂര്‍വ വിദ്യാര്‍ഥികളാണ് ഗ്രാന്റ് മീറ്റില്‍ സംബന്ധിച്ചത്. രാവിലെ എട്ടിനു ആരംഭിച്ച പരിപാടി വിവിധ സെഷനുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ സമാപിച്ചു.
റിപ്പോര്‍ട്ട്: ഹാരിസ് മായനാട്
സൈനുദ്ദീന്‍ കേളി യാത്രയയപ്പു നൽകി
റിയാദ്: കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനു
എസ് വൈഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ സ്വീകരണം നൽകി
മക്ക : എസ് വൈഎസ് കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ് ആർ
പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
സല്‍മാനിയ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് മ
റിയാദ് ജീനിയസ് ധാരണാപത്രം കൈമാറി
റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാ
സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണം: നവയുഗം
ദമാം: ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം
വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: വയനാട് സ്വദേശിനിയായ സ്ത്രീ കുവൈറ്റില്‍ മരിച്ചു
കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രവാസി മീറ്റ് സംഘടിപ്പിക്കും: അബ്ദുൽ മുത്തലിബ്
കുവൈറ്റ് സിറ്റി: പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സ
എസിആര്‍ഇഎസ് റിയല്‍ എസ്റ്റേറ്റ് എക്സിബിഷൻ; പാന്‍ അറബ് റിയല്‍ എസ്റ്റേറ്റ് പങ്കാളികളായി
ദുബായി: ദുബായി വേള്‍ഡ് ട്രേഡ് സെന്ററില്‍ വച്ച് നടക്കുന്ന എസിആര
അബ്ദുൽറഹീമിന്റെ മോചനം: നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
റിയാദ്: സൗദി ജയിലിൽ സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് വധശി
മെട്രോ മെഡിക്കൽ ഗ്രൂപ്പും പിസിഡബ്ല്യുഎഫും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യമേഖലയിൽ പ്രമുഖരായ മെട്രൊ മെ
വർഗീയതയ്ക്കെതിരേ പൊരുതാനുള്ള ഏറ്റവും മികച്ച ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ: പി. ഹരീന്ദ്രനാഥ്
ദമാം: ഇന്ത്യയെ ആർഎസ്എസ് മേധാവിത്വമുള്ള ഒരു ഹിന്ദു ഏകാധിപത്യ രാ
മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവ മത്സരങ്ങൾ ആരംഭിച്ചു
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ഈ വർഷ
വഴിയിൽ നിന്ന് ലഭിച്ച വാച്ച് പോലീസിന് കെെമാറി; ദുബായിയിൽ ഇന്ത്യൻ ബാലന് ആദരം
ദുബായി: കളഞ്ഞുകിട്ടിയ വാച്ച് പോലീസിന് കെെമാറിയ ഇന്ത്യൻ ബാലൻ മു
ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി യൂസഫലി
ദോഹ: ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ലുലു
പരിസ്ഥിതി സംരക്ഷകർക്ക് യുഎഇ ബ്ലൂ റെസിഡൻസി വീസ നൽകും
അബുദാബി: പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ
കേണൽ അനിൽ കാലെയുടെ മരണം ഇന്ത്യയോടു മാപ്പു പറഞ്ഞ് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി: ഗാസയിലെ റഫയിൽ ഇസ്രയേൽ വെടിവയ്പിൽ യുഎൻ ഉദ്യോഗസ്ഥന
വളവും തിരിവുമില്ലാതെ 256 കിലോമീറ്റർ റോഡുമായി സൗദി
റിയാദ്: വളവും തിരിവുമില്ലാതെ നിവർന്നുകിടക്കുന്ന ലോകത്തിലെ ഏറ
പ്രവാസിയുടെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ
കുവൈറ്റിൽ ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നതിന് ഡിസംബർ 30 വരെ അവസരം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നത

സ്വദേശി തൊഴിൽ ശാക്തീകരണം; നാഫിസ് അവാർഡിൽ തിളങ്ങി ബുർജീൽ ഹോൾഡിംഗ്സ്
അബുദാബി: നാഫിസ് അവാർഡിന്റെ രണ്ടാംഘട്ടത്തിൽ മൂന്ന് അവാർഡുകൾ ക
നവോഥാന കേരളത്തിനായി ബാഫഖി തങ്ങൾ വഹിച്ച പങ്ക് പുതുതലമുറ പഠന വിഷയമാക്കണം: എം എ. റസാഖ് മാസ്റ്റർ
അബുദാബി: സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപും ശേഷവും പീഡനങ്ങളും യാത
സൗദിയിൽ വാഹനാപകടം; ഗോവ സ്വദേശി മരിച്ചു
ദമാം: സൗദിയിയിലെ അൽ നാരിയ അൽ ഗരിയ റോഡിൽ നടന്ന വാഹനാപകടത്തി
പ്രവാസി വെൽഫെയർ പാട്ടുത്സവവും മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച
മനാമ: പ്രവാസി വെൽഫെയർ റിഫാ സോൺ പ്രവാസി പാട്ടുത്സവവും മെഡിക്കൽ
കേളി രക്തദാന ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴ
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ധനസഹായം വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയി
അഖീദ പഠന ക്ലാസ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ദഅവ വിംഗിനു കീഴിൽ നടത്തി വരു
മലർവാടി റംസാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: മലർവാടി ബാലസംഘം ജിദ്ദ നോർത്ത് റംസാൻ മുന്നൊരുക്കത്തിന്റ
അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില
കെഫാക് ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ: ഫോക് കണ്ണൂർ, എറണാകുളം ജേതാക്കൾ
കുവൈറ്റ് സിറ്റി: ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ച് കെഫാ
നഴ്സസ് ദിനം ആഘോഷിച്ച് ഇൻഫോക്ക്
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റിന്റെ( ഇൻഫോ
അസ്മ മുഹമ്മദ് അൽ മൂസയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സ
ഒമാനിൽ 257 വിദേശികൾക്ക് പൗരത്വം നൽകി
മസ്ക്കറ്റ്: ഒമാനിൽ വിവിധ രാജ്യക്കാരായ 257 പേർക്ക് ഒമാനി പൗരത്
കനത്തമഴയും മൂടല്‍മഞ്ഞും; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
കോഴിക്കോട്: കനത്തമഴയും മുടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്
ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലുണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാര
എയര്‍ ഇന്ത്യ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; അവസാനമായി ഒന്ന് കാണാനാകാതെ യുവാവ് മസ്കറ്റില്‍ മരിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങിയത
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം 26ന്
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്ര
എയർ ഇന്ത്യ എക്സ്പ്രസ് സമരം: യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ
കുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കേണ
കൊല്ലം പ്രവാസി അസോസിയേഷന് സൽമാനിയ ഏരിയയ്ക്ക് പുതിയ നേതൃത്വം
സൽമാനിയ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന
കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: മനുഷ്യാവകാശ കാര്യങ്ങൾക്കായുള്ള കുവൈറ്റ് അസിസ
അബ്ദുൽ റഹ്മാന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: 32 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങ
നിമിഷപ്രിയയുടെ മോചനം: ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേ
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഇന്നും താറുമാറായി; നട്ടംതിരിഞ്ഞ് പ്രവാസികൾ
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര
സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരി
ഗൾഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി
കണ്ണൂർ: കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള
പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ; വിമാന ടിക്കറ്റുകൾ നൽകി
മനാമ: ദുരിതമനുഭവിച്ച രണ്ട് പ്രവാസി വനിതകൾക്ക് തണലായി വെൽകെ
ഇറാനിൽ മത്സ്യമഴ..! അന്പരന്ന് ആളുകൾ
ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാ
ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാ
ഐസിഎഫ്, ആർഎസ്സി ഹജ്ജ് വോളണ്ടിയർ കോർ രൂപീകരിച്ചു
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് ആവശ്യമായ സേവ
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്ന പണിമുടക
Latest News
ക്വാറിയിലേക്ക് കാൽ തെന്നിവീണ് രണ്ട് യുവാക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top