Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സെനറ്റർ കെവിൻ തോമസിനു വേണ്ടി 20000 ഡോളർ സമാഹരിച്ചു
Thursday, July 11, 2019 11:16 PM IST
ന്യൂയോർക്ക്: സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെവിൻ തോമസിന്റെ റീഇലക്ഷനു വേണ്ടി ഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ അഭിമാനകരമായ നേട്ടമായി. ലോംഗ് ഐലൻഡിലെ ജെറിക്കോയിലുള്ള കൊട്ടീലിയൻ റസ്റ്ററന്റിൽ ജൂലൈ രണ്ടിനു നടന്ന സമ്മേളനത്തിൽ 250 പേരോളം പങ്കെടുക്കുകയും 20000ൽ പരം ഡോളർ സമാഹരിക്കുകയും ചെയ്തു.
അടുത്ത വർഷം നവംബറിലാണ് സെനറ്റർ കെവിൻ തോമസ് വീണ്ടും ജനവിധി തേടുക. ആദ്യ റീഇലക്ഷൻ ആയതിനാൽ മൽസരവും ശക്തമായിരിക്കും. അതിനാൽ മലയാളി ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്.
ന്യൂയോർക്കു മെട്രോ മലയാളിയുടെ ബാനറിൽ ഏകോപിപ്പിച്ച സമ്മേളനത്തിൽ ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗണ്‍സിൽ എന്നീ കേന്ദ്ര സംഘടനകൾക്കു പുറമെ മറ്റു മുപ്പതോളം സംഘടനകളിൽ പ്രവർത്തിക്കുന്നവരും ജാതി മത കക്ഷി ഭേദമെന്യേ പങ്കെടുത്തു. ഇക്കോ, ഓൾ കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) എന്നീ സംഘടനകളിലെ പ്രവർത്തകർ ഒരുമിച്ചു പ്ലാറ്റിനം സ്പോണ്‍സർമാരായി. അജിത് കൊച്ചുകുടിയിൽ അബ്രഹാമിന്റെയും ബിജു ചാക്കോയുടെയും നേതൃത്വത്തിൽ മെട്രോ മലയാളിയുടെ സംഘമാണ് ചടങ്ങിനു നേതൃത്വം നൽകിയത്.
മെട്രോ മലയാളിയെ പ്രതിനിധീകരിച്ചു സിബി ഡേവിഡിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, പോൾ കറുകപ്പിള്ളിൽ, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഷാജി എഡ്വേർഡ്, ലീല മാരേട്ട്, വിൻസന്റ് സിറിയക്, കോശി ഉമ്മൻ, തോമസ് കോശി, സാബു ലൂക്കോസ്, ബിജു ചാക്കോ, ഷിനു ജോസഫ്, ഡോ. തോമസ് മാത്യു, ഡോ അലക്സ് മാത്യു, ലീലാമ്മ അപ്പുകുട്ടൻ, മാത്തുക്കുട്ടി ഈശോ, ഈപ്പൻ ജോർജ്, ഡോ. ജേക്കബ് തോമസ്, തോമസ് കുരുവിള, ഫാ. ജോണ്‍ തോമസ്, തോമസ് ജെ കൂവള്ളൂർ, ജോർജ് തോമസ്, അലൻ അജിത് കൊച്ചുകുടിയിൽ തുടങ്ങിയവർ അശംസകൾ നേർന്നു
മറുപടി പ്രസംഗത്തിൽ സെനറ്റർ കെവിൻ തോമസ് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ മലയാളി യുവ തലമുറയുടെ കടന്നു വരവിന്റെ ആവശ്യകതയെ വിശദമാക്കുകയും തനിക്കു നല്കിയ പിന്തുണക്കു നന്ദി പറയുകയും ചെയ്തു.
ഇ.എം. സ്റ്റീഫൻ, വിൻസെന്റ് സിറിയക്, മാത്യു തോമസ്, ഫിലിപ് മഠത്തിൽ, മാത്യു ചാമക്കാല, രാജേഷ് പുഷ്പരാജൻ, മാത്യു ജോഷ്വ, അനിയൻ മൂലയിൽ, ഡോ. ഉണ്ണികൃഷ്ണൻ തന്പി, പോൾ ജോസ്, ജെയിംസ് മാത്യു, തോമസ് തോമസ്, മേരി ഫിലിപ്പ്, ശോശാമ്മ ആൻഡ്രുസ്, ഉഷ ജോർജ്, ജോണ്‍ വർഗീസ്, തോമസ് ഐസക്, രാംദാസ്കൊച്ചുപറന്പിൽ, സുനിൽ നായർ, ഉണ്ണികൃഷ്ണൻ നായർ, ചാക്കോ കോയിക്കലേത്ത്, മത്തായി ദാസ്, ജോയ് ഇട്ടൻ, വർഗീസ് ഉലഹന്നാൻ, ഫിലിപ്പോസ് ഫിലിപ്പ്, ബേബി മാത്യു, സജിമോൻ ആന്റണി, ആന്‍േറാ വർക്കി, ശ്രീകുമാർ ഉണ്ണിത്താൻ, അലക്സ് മുരിക്കാനാനി, ബോബൻ തോട്ടം, കോശി കുരുവിള, ബിജു കൊട്ടാരക്കര, രാജു എബ്രഹാം, സാംസി കൊടുമണ്‍, എബ്രഹാം പുതുശ്ശേരിൽ, വർഗീസ്ജോസഫ്, ജെയ്സണ്‍, വർഗീസ് പോത്താനിക്കാട് കുഞ്ഞു മാലിയിൽ, ബോബി കുര്യാക്കോസ്, ജോഫ്റിൻ ജോസ്, ബാഹുലേയൻ രാഘവൻ, കൊച്ചുണ്ണി ഇളവൻമഠം, പദ്മകുമാർ, ജോർജ് കൊട്ടാരം, രഘുനാഥൻ നായർ, മോഹൻജി ചിറമണ്ണിൽ, ബാലചന്ദ്രൻ നായർ, കാർത്തിക്, ബിജു ചാക്കോ, തോമസ് മൊട്ടക്കൽ, ഗോപിനാഥൻ നായർ, അനിയൻ ജോർജ്, മധു കൊട്ടാരക്കര, തോമസ് ഉണ്ണൂണി, ചെറിയാൻ എബ്രഹാം, ജയിൻ ജോർജ്, അഡ്വ. സക്കറിയ കുഴിവേലിൽ, ബേബികുട്ടി തോമസ് തുടങ്ങിയവരുടെ പ്രവർത്തനം സംഘാടകർ അനുസ്മരിച്ചു. റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
നാടകം "കൂട്ടുകുടുംബം' കിക്കോഫ് ഓഫ് ചെയ്തു
ടാമ്പാ: ഓര്‍ലാന്റോ ആരതി തീയറ്റേഴ്സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന"കൂട്ടുകുടും
കാശ്മീർ വിഷയം: യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു
വാഷിംഗ്ടൻ ഡിസി: കാശ്മീരിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും മതസ്വാതന്ത്ര്യം
ഇർവിംഗിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് ഡിസംബർ 21 ന്
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡിസംബർ 21 നു (ശനി) ഇര്‍വിംഗിൽ വീസ ക്
വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ഹൂസ്റ്റൺ: അറസ്റ്റു ചെയ്യുന്നതിനിടെ രക്ഷപ്പെട്ട് വാഹനത്തിൽ കയറി പോലീസ് ഓഫീസറെ ഇടി
ബോസ്റ്റണിൽ ഫൈൻ ആർട്സ് നാടകം "നന്മകൾ പൂക്കും കാലം' 14 ന്
ന്യുജേഴ്സി: ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങളോടനുബന്
ഷിക്കാഗോ തിരുഹ്യദയ ദേവാലയത്തിൽ ബൈബിൾ ക്വിസ് വിജയികളെ അഭിനന്ദിച്ചു
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ "Dei Verbum 2020" എന്‍
കാഞ്ചിനു പുതിയ നേതൃത്വം
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാ
ഷിക്കാഗോ തിരുഹ്യദയ ഫൊറോന പള്ളിയിൽ ആദ്യ കുർബാനക്കൊരുങ്ങുന്നവർ മാതാവിന്റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ആദ്യ കുർബാനയ്ക്കൊരുങ്ങുന
യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: രാജ്യത്തെ വിവിധ നിയമ നിര്‍വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്ക
നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം
നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ഇടമന (പ്രസിഡന്
ഷിക്കാഗോ തിരുഹ്യദയ ദേവാലയത്തില്‍ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ആചരിച്ചു
ഷിക്കാഗോ: ഡിസംബര്‍ എട്ടിനു ഞായറാഴ്ച രാവിലെ തിരുഹ്യദയ ക്നാനായ കത്തോലിക്കാ പള്ളിയ
ഡോ അബ്രഹാം വര്‍ക്കി നിര്യാതനായി
ന്യൂജഴ്സി :നിരണം കൊല്ലപറമ്പില്‍ ഡോ അബ്രഹാം വര്‍ക്കി (83) നിര്യാതനായി .തൃശൂര്‍ മ
ജയിൽ വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ്വില്ല: ജയിൽ വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയു
ഇംപീച്ച്മെന്റ് അമേരിക്കൻ ജനത അനുകൂലിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡെ
വനിതാ പോലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു
ഹൂസ്റ്റണ്‍: ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടി
പൗരത്വഭേദഗതി ബിൽ: സമത്വം ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനക്കെതിരാണെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ
ന്യൂയോർക്ക് : ലോക്സഭയിൽ പാസാക്കിയ പൗരത്വഭേദഗതി ഇന്ത്യയുടെ
ഇന്ത്യൻ ക്രസ്ത്യൻ അസോസിയേഷൻ ക്രിസ്മസ് ആഘോഷം വെള്ളിയാഴ്ച
ഷിക്കാഗോ: ഷിക്കാഗോയിലുള്ള വിവിധ ഇന്ത്യൻ സംഘടനകളും, പള്ളികളു
ഫാമിലി കോണ്‍ഫറൻസ് സംഘം ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ ഇടവക സന്ദർശിച്ചു
വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി /
സൗദി സൈനികർക്ക് അമേരിക്കയിൽ നൽകിവരുന്ന പരിശീലനം താൽക്കാലികമായി നിർത്തിവച്ചു
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്ളോറിഡയിലെ നേവൽ ആസ്ഥാനത്ത് സൗദി വ്യേ
ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിനധ്യാനം കാൽഗരിയിൽ
കാൽഗരി: സെന്റ് മദർ തെരേസ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തി

പൗരത്വ ഭേദഗതി ബില്ലിനെതിരേ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി പ്രതിഷേധമറിയിച്ചു
ന്യൂയോർക്ക്: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്
ഇലക്ട്രിക് യാത്രാ വിമാനം പറന്നു
വാൻകൂവർ: പൂർണമായും വൈദ്യുതോർജത്ത
ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബർ 14ന്
ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ ഈവർഷത്ത
റോയി മുളകുന്നത്തിനെ ഐഎംഎ അനുമോദിച്ചു
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയർ വൈസ് പ്രസി
എബിൻ കുര്യാക്കോസ് ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡ്വൈസറി കൗണ്‍സിലിലേക്ക്
ഷിക്കാഗോ: ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്സ്കർ ഷിക്കാഗോ നിവാസി
ജോസഫിനേയും മറിയയേയും ഉണ്ണി യേശുവിനേയും ഇരുന്പു കൂട്ടിനകത്തിട്ടടച്ച് പ്രതിഷേധം
കലിഫോർണിയ: കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും അമേരിക്കയി
കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ ക്രിസ്മസ് കരോൾ
കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ ഈവർഷ
ഇന്ത്യൻ തബലിസ്റ്റ് സക്കീർ ഹുസൈന് ആദരം
ബോസ്റ്റണ്‍: ഇന്ത്യൻ തബലിസ്റ്റ് സക്കീർ ഹുസൈന് ബെർക്കിലി കോളജ് ഓ
വാൾമാർട്ട് സ്വയം ഡ്രൈവിംഗ് വാഹനങ്ങൾ ഉപയോഗിച്ച് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യും
ഹൂസ്റ്റണ്‍: റീട്ടെയിൽ ഭീമനായ വാൾമാർട്ട് റോബോട്ടിക് കന്പനിയാ
ഷിക്കാഗോ മലയാളി അസോസിയേഷൻ മെഡികെയർ സെമിനാർ നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാന്പ
ജേഴ്സി സിറ്റി വെടിവയ്പ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു
ജേഴ്സി സിറ്റി (ന്യുജഴ്സി) : ഡിസംബര്‍ പത്തിനു ചൊവ്വാഴ്ച ഉച്ചയ്ക്ക് ജേഴ്സി സിറ്
കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോയ്ക്ക് റോസ് മേരിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍
ഷിക്കാഗോ: കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ 2020- 2022
ബാർകോഡിന്റെ ഉപജ്ഞാതാവ് ജോർജ് ലൂറർ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി : ഉത്പന്നങ്ങളെ എളുപ്പത്തിൽ തരം
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്
ചരിത്രം കുറിച്ച് കൊണ്ട് അമേരിക്കയിൽ ’മാമാങ്കം’ എഴുപത്തഞ്ചിൽ പരം സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന്
ന്യൂയോർക്ക്: നാലു ഭാഷകളിലായി ഒരു പോലെ ഒരുക്കുന്ന മാമാങ്കം മല
ഫോമാ വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് ഫണ്ടിലേക്ക് സംഭാവനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്ത
പാകിസ്ഥാനെതിരെ പ്രതിഷേധിച്ച് മുൻ അമേരിക്കൻ സൈനികർ
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ സൈനികരും കശ്മീർ വംശജരും ഇന്ത്യൻ അമ
കെ. വി. തോമസ് നിര്യാതനായി
ന്യുയോർക്ക്: തിരുവല്ല കാവുംഭാഗം കീച്ചേരിൽ ഗ്രേസ്ഭവനിൽ കെ.വി. ത
ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന് ഓലിക്കലിന് പിന്തുണ
ഷിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നത
ഇന്ത്യാ പ്രസ് ക്ലബ് ന്യുയോര്‍ക്ക് ചാപ്റ്ററിനു നവ നേതൃത്വം
ന്യുയോര്‍ക്ക്: ഇന്ത്യാ പ്രസ്ക്ലബ് ന്യുയോര്‍ക്ക് ചാപ്റ്ററിന്റെ 2020- 21 വര്‍ഷത്ത
ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരള ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണശബളമായി
ഷിക്കാഗോ: .ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരളയുടെ 36മതു ക്രിസ്മസ് ആഘോഷങ്
അർക്കൻസാസ് പോലീസ് സ്റ്റേഷനു മുന്നിൽ വെടിവയ്പ്പ്; അക്രമിയും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
ഫെയ്റ്റിവില്ല (അർക്കൻസാസ്): ഫെയ്റ്റിവില്ല പോലീസ് സ്റ്റേഷൻ പാർക
ഉണ്ണിയ്ക്കൊരു ഉൗണൊരുക്കി ഷിക്കാഗോ സെന്റ് മേരീസ് കുട്ടികൾ
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഈ വർഷവു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ഡാളസ് ചാപ്റ്റർ സണ്ണി മാളിയേക്കൽ പ്രസിഡന്റ്, ബിജിലി ജോർജ് സെക്രട്ടറി
ഗാർലന്റ് (ഡാളസ്): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ഡാല
ഷിക്കാഗോ സെന്റ് മേരിസിൽ 40 മണിക്കൂർ ആരാധന
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വർഷത്തി
സൊസിബിനി ടുണ്‍സിന് മിസ് യൂണിവേഴ്സ് കിരീടം
അറ്റ്ലാന്റാ: അറ്റ്ലാന്റാ ടെയ്ലർ പെറി സ്റ്റുഡിയോയിൽ ഡിസംബർ എട്
ഷിക്കാഗോ മലയാളി അസോസിയേഷൻ മെഡിക്കൽ രംഗത്ത് സേനവമനുഷ്ഠിച്ചവരെ അനുമോദിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 25 വർഷമോ അതിലേറെയോ ആ
’തി മുഖൾ ബീഗം: ദ് ക്വീൻ ഓഫ് മനസിക്’ ലൈലാ അലക്സിന്റെ പരിഭാഷ പ്രകാശനം ചെയ്തു
ഫിലഡൽഫിയ: ’തി മുഖൾ ബീഗം: ദ് ക്വീൻ ഓഫ് മനസിക്’ എന്ന പേരിൽ, ലൈല
പ്രളയത്തെ അതിജീവിച്ച നിര്മാണമികവുമായി കേരളത്തിലെ ഫോമാ വില്ലേജ്
ഡിട്രോയിറ്റ്: അശാസ്ത്രീയമായ വികസന സങ്കല്‍പ്പങ്ങളും പ്രകൃതിയുടെ അമിത ചൂഷണവും കേര
വളരെ 'പ്രധാനപ്പെട്ട പരീക്ഷണം' നടത്തിയതായി ഉത്തര കൊറിയ
ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്
Latest News
പെണ്ണേ.., ഉള്ളിയിലുണ്ട് ഉള്ളിലുള്ളതെല്ലാം; യുപിയിലെ കല്യാണപ്പെണ്ണിനും ചെക്കനും സവാള മാല
അവർ മാവോയിസ്റ്റുകൾ; പിണറായിയെ വിമർശിക്കാൻ കാനത്തിന് എന്ത് അർഹതയെന്ന് സിപിഎം
ന്യൂസിലൻഡ് അഗ്നിപർവത സ്ഫോടനം: ആറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു
ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
റഷ്യയിലെ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top