സൂസന്‍ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Monday, July 15, 2019 12:34 PM IST
കവിയൂര്‍ അങ്ങേത്താഴെ പരേതനായ എ.പി മത്തായിയുടെ ഭാര്യ സൂസന്‍ മാത്യൂസ് (കുഞ്ഞമ്മ, 90) നിര്യാതയായി. പെണ്ണുക്കര കോയിപ്പത്തറയില്‍ കുടുംബാംഗമാ ണ്. കോണി ഐലന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് ട്യൂട്ടറായി അനേകവര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു. മക്കള്‍: സുനില്‍, അനില്‍, മരുമക്കള്‍: ജെസി, സിനി

ജൂലൈ 15 -നു വൈകുന്നേരം നാലു മുതല്‍ ഒമ്പതുവരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാത്യു ഫ്യൂണറല്‍ ഹോമില്‍ (2508 Vicctory Blvd, Staten Island, NY 10314) മെമ്മോറിയല്‍ സര്‍വീസ് നടക്കും. പിറ്റേന്ന് ജൂലൈ 16 ന് മാത്യു ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് മൊറോവിയന്‍ സെമിത്തേരിയില്‍ സംസ്‌കാരം.