ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Monday, August 19, 2019 11:44 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഓ​ഗ​സ്റ്റ് 15 ന് ​സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ത​ന്പി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു ശേ​ഷം സ്ക്കോ​ക്കി​യി​ലു​ള്ള ഗാ​ന്ധി​ജി പ്ര​തി​മ​യ്ക്കു മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച ന​ട​ത്തി.

തോ​മ​സ് മാ​ത്യു (മു​ൻ പ്ര​സി​ഡ​ന്‍റ്), പോ​ൾ പ​റ​ന്പി (ഫൗ​ണ്ടിം​ഗ് പ്ര​സി​ഡ​ന്‍റ്) വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ (മു​ൻ പ്ര​സി​ഡ​ന്‍റ്) , ജോ​സി കു​രി​ശു​ങ്ക​ൽ (എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ(​ട്ര​ഷ​റ​ർ), സ​ജി കു​ര്യ​ൻ(​ജോ. സെ​ക്ര​ട്ട​റി), ഹെ​റാ​ൾ​ഡ് ഫി​ഗ​ർ​ഡോ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് പ​ണി​ക്ക​ർ (ഐ​എം​എ പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ(​സി​എം​എ പ്ര​സി​ഡ​ന്‍റ്), സാ​ബു മാ​ത്യു, മാ​ത്യു എ​ബ്ര​ഹാം, ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, എ​ബ്രാ​ഹം ചാ​ക്കോ, വി​ൻ​സി കു​ര്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി) ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം