മേ​രി ഇ​ട്ടി​ച്ചെ​റി​യ ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി
Monday, August 19, 2019 11:51 PM IST
ന്യു​യോ​ർ​ക്ക്: മ​ല്ല​പ്പ​ള്ളി കി​ഴ​ക്കേ​ൽ പ​രേ​ത​നാ​യ സി.​എ. ഇ​ട്ടി​ച്ചെ​റി​യ​യു​ടെ (റോ​ബി) ഭാ​ര്യ മേ​രി ഇ​ട്ടി​ച്ചെ​റി​യ (81) ഓ​ഗ​സ്റ്റ് 17നു ​ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി.

മ​ക്ക​ൾ: ബെ​റ്റ്സി, ബെ​ന്നി. മ​രു​മ​ക്ക​ൾ: ലാ​ൽ ജേ​ക്ക​ബ്, എ​ലി​സ​ബ​ത്ത് ബെ​ന്നി (ഷീ​ല)
കൊ​ച്ചു​മ​ക്ക​ൾ: ജി​മ്മി, റൂ​ബ​ൻ.

പൊ​തു​ദ​ർ​ശ​നം: ഓ​ഗ​സ്റ്റ് 19 തി​ങ്ക​ൾ 5 മു​ത​ൽ 9 വ​രെ: സി.​എ​സ്.​ഐ. സീ​ഫോ​ർ​ഡ്, 3833 ജ​റു​സ​ലെം അ​വ​ന്യു, സീ​ഫോ​ർ​ഡ്, ന്യു​യോ​ർ​ക്ക് 11783.

സം​സ്കാ​ര ശു​ശ്രൂ​ഷ ഓ​ഗ​സ്റ്റ് 20 ചൊ​വ്വ: സി.​എ​സ്.​ഐ. സീ​ഫോ​ർ​ഡ്.

സം​സ്കാ​രം പൈ​ൻ​ലോ​ണ്‍ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക്, 2030 വെ​ൽ വു​ഡ് അ​വ​ന്യു, ഫാ​ർ​മിം​ഗ്ഡേ​ൽ, ന്യു ​യോ​ർ​ക്ക് 11735

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം