ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പു​തി​യ വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2019 11:21 PM IST
ഡി​ട്രോ​യി​റ്റ്: ഓ​ഗ​സ്റ്റ് 11നു ​ഞാ​യ​റാ​ഴ്ച ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ പ​രി. ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ട്രോ​യി​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ടി.​എ നി​ക്കൊ​ളാ​സ് എ​സ്ഡി​ബി ഇ​ട​വ​ക​യു​ടെ പു​തി​യ വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക​യെ സം​ബ​ന്ധി​ച്ചു​ള്ള ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് വി​ലാ​സം: .www.stmarysknanayacatholicchurchdteroit.org

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം