ലൗളിന്‍ ഫിഗരോദോ നിര്യാതയായി
Tuesday, October 15, 2019 7:33 PM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ താമസക്കാരനായ ഹെറാള്‍ഡ് ഫിഗരോദോയുടെ സഹോദരി ലൗളിന്‍ ഫിഗരോദോ (73) നിര്യാതയായി. കൊച്ചി തോപ്പുംപടി പരേതനായ സില്‍വസ്റ്ററിന്റേയും, ആഗ്‌നസിന്റേയും പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ മാര്‍ട്ടിന്‍ ഫിഗരോദോ (കൊച്ചി, പതിശേരി വീട്ടില്‍, മാനുവേല്‍ ഗാര്‍ഡന്‍സ്). മക്കള്‍: ലിന്‍ഡ (മിസോറി, യു.എസ്.എ), ലെറിന്‍ (കൊച്ചി). സംസ്‌കാരം കൊച്ചി ഓച്ചന്തുരുത്ത് CRVZ Milagress കാത്തലിക് ചര്‍ച്ചില്‍ നടത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം