ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ൽ
Tuesday, October 15, 2019 10:41 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് 2020 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ൽ റാ​ഡി​സ​ണ്‍ ബീ​ച്ച് റി​സോ​ർ​ട്ട് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള എ​ഗ്രി​മെ​ന്‍റ് ഒ​പ്പി​ട്ട​താ​യി കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ്ഫ്- 718 608 5583
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍- 201 321 0045
ട്ര​ഷ​റ​ർ എ​ബി കു​ര്യാ​ക്കോ​സ്-845 380 2696

റി​പ്പോ​ർ​ട്ട്: യോ​ഹ​ന്നാ​ൻ രാ​ജ​ൻ