ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ രം​ഗ​ത്ത് സേ​ന​വ​മ​നു​ഷ്ഠി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്നു
Monday, December 9, 2019 9:23 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 25 വ​ർ​ഷ​മോ അ​തി​ലേ​റെ​യോ ആ​തു​ര സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്നു. റേ​ഡി​യോ​ള​ജി (X-Ray, CT Scan, MRI, Ultrasound, Nuclear Medicine & Pet Scan) റെ​സ്പി​റേ​റ്റ​റി എ​ന്നീ മെ​ഡി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ സേ​വ​ന പാ​ര​ന്പ​ര്യ​വും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥി​രാ​ഗ​ത്വ​വു​മു​ള്ള വ്യ​ക്തി​ക​ളെ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​നു​വ​രി 4, 2020 (St. Mary's Church Hall, 7800 Lyons street, Morton grove IL-60053) ന​ട​ത്തു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ന്ന​താ​ണ്.

യോ​ഗ്യ​ത​യു​ള്ള​വ​ർ ഡി​സം​ബ​ർ 22നു ​മു​ൻ​പ് സി​എം​എ ഭാ​ര​വാ​ഹി​ക​ളെ​യോ താ​ഴെ പ​റ​യു​ന്ന​വ​രു​ടെ​യോ പ​ക്ക​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ് 847 477 0564)
ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി 312 685 6749)
ജി​തേ​ഷ് ചു​ങ്ക​ത്ത് (ട്ര​ഷ​റ​ർ 224 522 9157)
രാ​ജ​ൻ എ​ബ്ര​ഹാം (ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ 847 287 0661)
ജെ​സി റി​ൻ​സി (കോ ​കോ​ർ​ഡി​നേ​റ്റ​ർ 773 322 2554)

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം