എലിസബത്ത് വിനീത തോമസ് ഡാളസിൽ നിര്യാതയായി
Saturday, February 15, 2020 3:54 PM IST
ഡാളസ്: ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ തോമസ് അബ്രഹാമിന്‍റെ മകൻ ടോബിൻ തോമസിന്‍റെ ഭാര്യ എലിസബത്ത് വിനീത തോമസ് (36) ഡാളസിൽ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 16നു (ഞായർ) ഉച്ചകഴിഞ്ഞു 2.30 ന് ഡാളസ് സെഹിയോൻ മാർത്തോമ്മപള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രൂഷകൾക്കു ശേഷം ഡാളസിലെ ഫ്രിസ്കോയിൽ ഉള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയിൽ.

പരേത കോട്ടയം കാരിത്താസ് കവനൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: നൈന, മേഘ, നിഖിൽ.

സഹോദരങ്ങൾ: ബിജോയ് തോമസ് (ഡിട്രോയിറ്റ്‌), ബിനു തോമസ് (ഡാളസ്)

സംസ്കാര ചടങ്ങുകൾ www.keral.tv യിൽ തൽസമയം സംപ്രേക്ഷണം ചെയ്യും.

റിപ്പോർട്ട്: ഷാജി രാമപുരം