HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കാൽഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം
Thursday, August 6, 2020 6:46 PM IST
കാൽഗറി: നൂറുവർഷത്തിൽപ്പരം പാരന്പര്യമുള്ള കാൽഗറി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (സി & ഡിസിഎൽ) ചരിത്രത്തിൽ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്സ് എന്ന മലയാളി ക്ലബ് ടീം കേരളീയ സാന്നിധ്യം നിലനിർത്തിപ്പോരുന്നു.
കാൽഗറിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ കൂട്ടി ഫാ. ജിമ്മി പുറ്റനാനിക്കൽ "കാൽഗറി റണ്‍ റൈഡേഴ്സ്’ 2012-ലാണ് തുടക്കമിടുന്നത്. അതിനുമുന്‍പ് "സതേണ്‍ ചാർജേഴ്സ്’ എന്ന പേരിൽ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ടു വർഷം സി & ഡിസിഎൽ വീക്ക്ഡേ ലീഗിൽ കളിച്ചിരുന്നു. സായാഹ്നങ്ങളിൽ ജോലി കഴിഞ്ഞ് വിനോദത്തോടൊപ്പം വ്യായാമം എന്ന ആശയത്തോടെ തുടങ്ങിയ ഈ സംരംഭം വളരെ പെട്ടെന്നായിരുന്നു പടർന്നു പന്തലിച്ചത്.
സി & ഡിസിഎൽ ലീഗ് കളിക്കാൻ മിനിമം ആവശ്യകതയായ ഒന്‍പത് കളിക്കാരെ ചേർത്ത് രൂപീകരിച്ച മലയാളി ടീം ഭാഷയുടേയും ദേശങ്ങളുടേയും അതിർവരന്പുകൾ താണ്ടി ഇന്ന് 35 പേരും, 2 ടീമുകളുമായി (ആൽഫ & ബീറ്റ) പടർന്നു പന്തലിക്കുന്പോഴും മലയാളത്തിന്റെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുപോരുന്നു. കളിക്കിടയിൽ എതിരാളിൽക്ക് മനസിലാകാത്തവിധം തന്ത്രങ്ങൾ മെനയുവാനും, ആശയവിനിമയം നടത്താനും മലയാളം പ്രധാന ഭാഷയായി ഉപയോഗിക്കുന്നത് ഒരു അതുല്യതയാണ്. വീക്ക് ഡേയ്സിൽ തുടങ്ങി ടി20, 35 ഓവേഴ്സ് ചാന്പ്യൻഷിപ്പ്, 50 ഓവേഴ്സ് ചാന്പ്യൻഷിപ്പ് ഫൈനലുകളിൽ വരെ എത്തിനിൽക്കുന്നു ഈ മലനാടൻ ജൈത്രയാത്ര.
കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പൊടുന്നനെ റണ്‍ റൈഡേഴ്സ് മറ്റു ടീമുകളുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. 2015-ൽ ക്രൗണ്‍ സി.സി (ക്രിക്കറ്റ് ക്ലബ്) ക്ഷണം സ്വീകരിച്ച് "ക്രൗണ്‍ റണ്‍ റൈഡേഴ്സ്’ എന്ന പേരിൽ സി & ഡിസിഎൽ പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ കളിച്ചുതുടങ്ങി. പിന്നീട് 2019-ൽ "കാൽഗറി ക്രിക്കറ്റ് അക്കാഡമി’ (സിസിഎ) ക്ലബിൽ ചേരുകയും, തുടർന്ന് രണ്ട് ടീമുകളായി ടി 20യും, 35ഉം, 50ഉം കളിക്കുകയുണ്ടായി.
2020-ൽ വീണ്ടും രണ്ടു ടീം ആയി ഇറങ്ങി ഉയരങ്ങളുടെ അടുത്തപടി എത്തിപ്പിടിക്കാൻ ഇറങ്ങിയ റണ്‍ റൈഡേഴ്സിനു മുന്നിൽ കോവിഡ് മഹാമാരി മാർഗതടസമായി. മൂന്നു ടീമുകൾ അടങ്ങുന്ന ടി20 മിനി ലീഗായി മത്സരങ്ങൾ ചുരുങ്ങിയിട്ടും ഗ്രൂപ്പ് ലീഡേഴ്സ് ആയി അടിപതറാതെ ടീം ആൽഫയും, ബീറ്റയും മുന്നോട്ടു കുതിക്കുന്നു.
2020 ജനുവരിയിൽ കാൽഗറി - മക്കോൾ എംഎൽഎ ഇർഫാൻ സാബിർ, കാൽഗറി സിറ്റി കൗണ്‍സിൽ അംഗമായ ജോർജ് ചൗഹാൽ എന്നിവർ അവാർഡ് ദാനം നിർവഹിച്ച വാർഷിക സി & ഡിസിഎൽ വാർഷിക വിരുന്നു സത്കാരവും അവാർഡ് സെറിമണിയിൽ റണ്‍ റൈഡേഴ്സ് ടീം അംഗങ്ങൾ വാരിക്കൂട്ടിയ അവാർഡുകൾ ടീമിന്റെ കഴിവിനും പ്രതിഭയ്ക്കും സാക്ഷ്യംവഹിക്കുന്നു. നാൽപ്പതോളം ടീമുകൾ വരുന്ന ലീഗിലെ മികച്ച വിക്കറ്റ് കീപ്പർ, മികച്ച ഓൾറൗണ്ടർ, മികച്ച ഫീൽഡർ ട്രോഫികൾ ഇപ്പോൾ കാൽഗറി റണ്‍ റൈഡേഴ്സിനു സ്വന്തം.
കാലഗറിയിൽ പട്ടിണി അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഫാ. പ്രിൻസ് മൂക്കനൊട്ടിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ന്ധപെലിക്കണ് ഫൗണ്ടേഷനിൽ’ 2019-ൽ ഭക്ഷണ വിതരണം നടത്തി. ഈവർഷം സീസണ് അവസാനിച്ചതിനുശേഷം സെപ്റ്റംബർ 5-ന് കനേഡിയൻ ബ്ലഡ് സർവീസസിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നുണ്ട്.
മലയാളികൾ അല്ലാത്തവർപോലും അച്ചടക്കമുള്ള റണ്‍ റൈഡേഴ്സ് ടീമിന്റെ കൂടെ കളിക്കണം എന്നുള്ള ആഗ്രഹം മൂലം ഇപ്പോൾ ടീമിൽ ചേർന്നുകൊണ്ടിരിക്കുന്നു. ജാതി, മത, ഭാഷ, രാഷ്ട്ര ഭേദമെന്യേ കാൽഗറിയിലെ ക്രിക്കറ്റ് പ്രേമികൾക്ക് കളിക്കാനും, ലീഗ് തലത്തിൽ കഴിവ് തെളിയിക്കുവാനും ഒരു വേദിയുണ്ടാക്കുക എന്ന ഉദ്യമം റണ്‍ റൈഡേഴ്സ് ക്ലബ് ഇന്നും പരിപാലിച്ചുപോരുന്നു. നിലവിലുള്ള ആൽഫ, ബീറ്റ ടീമുകൾക്ക് പുറമെ കൂടുതൽ പേർക്ക് കളിക്കാൻ അവസരമൊരുക്കി മൂന്നാമത് ഒരു ടീം കൂടി വിപുലീകരിക്കാനും, ക്രിക്കറ്റിൽ മാത്രം ഒതുങ്ങി നിൽക്കാതെ സോക്കർ, വോളിബോൾ, ബാഡ്മിന്റണ്‍ എന്നിവ അടങ്ങുന്ന ഒരു സന്പൂർണ സ്പോർട്സ് ക്ലബ് ആയി വളർത്തിയെടുക്കാനാണ് റണ്‍ റൈഡേഴ്സ് ക്ലബിന്റെ ആഗ്രഹം. ഇതിനായി മലയാളി കളുടെ പിന്തുണ തുടർന്നും ഉണ്ടാകണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടാതെ റണ്‍ റൈഡേഴ്സിനു 2021-ൽ സ്വന്തമായി ഒരു ക്ലബ് രജിസ്റ്റർ ചെയ്ത് സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.
റണ്‍ റൈഡേഴ്സിൽ ചേരുവാൻ താത്പര്യമുള്ള എല്ലാവർക്കും, ക്ലബ് സ്പോണ്‍സർഷിപ്പ് അവസരങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്. ജോർജ് മാത്യൂസ് (403 922 2223), സന്ദീപ് സാം അലക്സാണ്ടർ (403 891 5194).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
"ഈ മനോഹര തീരം' സംഗീതവിരുന്നിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്ത
അഹമ്മദാബാദ് വിമാനാപകടം: ആദരാഞ്ജലികൾ നേർന്ന് ഓർമ ഇന്റർനാഷണൽ
ന്യൂയോർക്ക്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചനിലയിൽ
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെ
ചെങ്ങന്നൂർ അസോസിയേഷൻ ഫിലഡൽഫിയയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്
മേഴ്സി ഐസക്ക് കാനഡയിൽ അന്തരിച്ചു
ഒട്ടാവ: കോട്ടയം നീണ്ടൂർ കണ്ടാരപ്പള്ളിൽ (കളരിക്കൽ) പരേതരായ കെ.
ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ മലയാളി സുരക്ഷിതനെന്ന് വിവരം
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ മ
ഡിട്രോയിറ്റ് കേരള ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ശനിയാഴ്ച
മിഷിഗൺ: 1975ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരി
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ പോൾ ജെ. കിമ്മിന്റെ ടോക്ക് ഷോ സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു: റവ റോബിൻ വർഗീസ്
ഡാളസ് : ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ടവരാണ് ഓരോ
അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനു അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം ചെയർമാൻ
ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎ
ടോൾ ടെയിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഐവിൻ തോമസ്
ഗാർലൻഡ് (ഡാളസ്): ഡാളസിൽ നിന്നുള്ള ഐവിൻ തോമസ് ഈ വർഷത്തെ ’ടോൾ
വടംവലി മാമാങ്കം: ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി മാമാങ്ക
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര: വി.ജെ. ജെയിംസ് പങ്കെടുക്കും
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2024
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്സ്
സൗത്ത് കാരോലിനയിൽ കൊടുംകുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
സൗത്ത് കാരോലിന: വ്യത്യസ്ത കൊലപാതകങ്ങൾക്ക് രണ്ടുതവണ വധശിക്ഷയ
പാസ്റ്റർ കെ.ജെ. മാത്യു ടെന്നസിയിൽ അന്തരിച്ചു
ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ
ബിപിൻ ദിവാകരന്റെ സംസ്കാരം വ്യാഴാഴ്ച
ന്യൂയോർക്ക്: അമേരിക്കയിൽ അന്തരിച്ച തിരുവല്ല മഞ്ഞാടി കാട്ടുനില
"ഒരുമിച്ച് പ്രവർത്തിക്കാം': മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക്
ബിപിൻ ദിവാകരൻ അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ.ദിവാകരന്റെ

ജി 7 ഉച്ചകോടി: നരേന്ദ്ര മോദി കാനഡയിൽ
കാൽഗാരി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി
ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളസർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ
യുഎസ് നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ മിന്നസൊ
ഏലിക്കുട്ടി വര്‍ഗീസ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം തുരുത്തി കുന്നത്ത് കെ.ജെ. വര്‍ഗീസിന്റെ (ജോയ
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങള
ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക
ഹൂസ്റ്റണിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ
11 വയസുകാരന്റെ മരണം: അടുത്ത ബന്ധുക്കളായ നാലുപേർ അറസ്റ്റിൽ
ടെക്സസ്: വൈലിയിൽ 11 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവ
ഒക്ലഹോമയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: 77 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ
ലിനോ ഏബ്രഹാം ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം - ലീല
സാൻ അന്റോണിയോയിൽ കനത്ത മഴ: അഞ്ച് മരണം, രണ്ട് പേരെ കാണാതായി
സാൻ അന്റോണിയോ: വ്യാഴാഴ്ച സാൻ അന്റോണിയോയിൽ കനത്ത മഴയിലും വെള്
സെനറ്റർ അലക്സ് പാഡില്ലയെ വാർത്താസമ്മേളനത്തിൽ നിന്ന് ബലമായി പുറത്താക്കി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച നടന്ന ക്രിസ്റ്റി നോയിമിന്
കുടിയേറ്റ വിരുദ്ധ സമരം: ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജഡ്ജി
സാൻ ഫ്രാൻസിസ്കോ: കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലസിൽ ന
കെഎൻഎച്ച്എൻഎയുടെ കൺവൻഷൻ ഫ്ലോറിഡയിൽ
ഫ്ലോറിഡ: കെഎച്ച്എൻഎയുടെ 14-ാം കൺവൻഷൻ ഫ്ലോറിഡയിൽ സംഘടിപ്പിക്
ഫൊക്കാന സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്ന
കാതറിന് ടെന്നിസന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: തൃശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി - ട്രീ
അഹമ്മദാബാദ് വിമാനാപകടം: അനുശോചനമറിയിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളി
സാൻ അന്റോണിയോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്
ടെക്സസ് : സാൻ അന്റോണിയോയിൽ പ്രതിഷേധങ്ങൾക്കായി നാഷണൽ ഗാർഡിനെ
ലൂസിയാനയിൽ വാഹനത്തിനുള്ളിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
ലൂസിയാന: ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേ
മഹ്മൂദ് ഖലീലിനെ നാടുകടത്തൽ: ട്രംപ് ഭരണകൂടത്തെ വിലക്കി കോടതി
വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ യൂണ
ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം
ന്യൂയോർക്ക്: ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദി
ആരോഗ്യ സംരക്ഷണ തട്ടിപ്പ്: ഡോക്ടർക്ക് 10 വർഷം തടവ്
ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേ
യുഎസിൽ ഒടിസി കോൾഡ് മരുന്നുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: ഫംഗസ് മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജലദോ
ലോസ് ആഞ്ചലസ് പ്രതിഷേധം: നാഷനൽ ഗാർഡിനെ ഇറക്കിയ ട്രംപിനെ വിമർശിച്ച് പെലോസി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാ
സൈന്യത്തെ വിന്യസിക്കുന്നത് തടയണമെന്ന കലിഫോർണിയ ഗവർണറുടെ പ്രമേയം ഫെഡറൽ ജഡ്ജി തള്ളി
കലിഫോർണിയ: കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന്
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഷിക്കാഗോ: പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഷിക്കാഗോ സെന്റ് മേരീസ
ഫൊക്കാന പ്രിവിലേജ് കാർഡ്: തിരുവനന്തപുരം - കൊച്ചി വിമാനത്താവങ്ങളുമായി ധാരണയായി
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വി
ക്നാ എസ്കേപ്പിന് തുടക്കം
ഷിക്കാഗോ: കുട്ടികൾക്കായി കെസിഎസ് ഷിക്കാഗോ സംഘടിപ്പിക്കുന്ന സമ്മ
ധന്യൻ മാർ മാക്കീൽ മത്സരം: വിജയികൾ പ്രഖ്യാപിച്ചു
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീലിന്റെ 111-ാമത് ചരമവാർഷികത്തോ
യൂത്ത് മിനിസ്ട്രി പ്രോഗ്രാം: പോൾ ജെ. കിം നേതൃത്വം വഹിക്കും
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
Latest News
ഫിഫ ക്ലബ് ലോകകപ്പ്: ചെൽസിയെ തകർത്ത് ഫ്ളെമെംഗോ
ഭാരതാംബ ചിത്രവിവാദം; ഗവർണർക്കെതിരെ ബാനർ കെട്ടി എസ്എഫ്ഐ
മലപ്പുറം വളാഞ്ചേരിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി
ഇറാൻ-ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിൽ: യുഎൻ സെക്രട്ടറി ജനറൽ
ജയ്സ്വാളിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top