കെ.ഐ. വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Thursday, August 6, 2020 6:59 PM IST
സി​യാ​റ്റി​ൽ(​വാ​ഷിം​ഗ്ട​ണ്‍): കൊ​ല്ലേ​ലി ഐ​സ​ക്ക് വ​ർ​ഗീ​സ് (കു​ട്ടി​യേ​ട്ട​ൻ -78) സി​യാ​റ്റി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ലാ​മ്മ ജോ​ണ്‍. മ​ക്ക​ൾ: ബ്ല​സി പോ​ൾ, ഷൈ​മോ​ൾ അ​സി​നോ​ബി. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍ പോ​ൾ, മൈ​ക്കി​ൾ അ​സി​നോ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ജോ​ണി ഐ​സ​ക്ക്, ലീ​ലാ മാ​ത്യു, എ​ൽ​സി കോ​ലി, ത​ങ്ക​മ്മ ജോ​യ്, മേ​ഴ്സി പോ​ളി, ജോ​ബി കൊ​ല്ലേ​ലി, ബി​ജു ഐ​സ​ക്ക്.

1988 ൽ ​തൃ​ശൂ​രി​ൽ നി​ന്നും യു​എ​സി​ൽ എ​ത്തി​യ വ​ർ​ഗീ​സ് ക്രി​സ്റ്റ മി​നി​സ്ട്രീ​സ്, വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2012 ൽ ​റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സി​യാ​റ്റി​ൻ ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി അം​ഗ​മാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ഓ​ഗ​സ്റ്റ് ഏ​ഴ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ സ്ഥ​ലം : പ​ർ​ഡി ആ​ന്‍റ് വാ​ൾ​ട്ടേ​ഴ്സ് ഫ്യൂ​ണ​റ​ൽ ഹോം. ​ഫ്ലോ​റ​ൽ ഹി​ൽ​സ്, 409 ഫി​ൽ​ബ​ർ​ട്ട് റോ​ഡ് ലി​ൻ​വു​ഡ്98036 ഫ്യൂ​ണ​റ​ൽ ഹോം ​ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : 425 672 1800, 206 939 9623

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ​