റാഫി പാങ്ങോടിനെ പുറത്താക്കിയതായി പിഎംഎഫ്
Wednesday, September 23, 2020 6:22 PM IST
സംഘടനാവിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഭാരവാഹി റാഫി പാങ്ങോടിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലിം, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ