അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല ശ​താ​ബ്ദി ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Thursday, October 29, 2020 10:10 PM IST
ക​ലി​ഫോ​ർ​ണി​യ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ലി​ഗ​ഡ് അ​ലു​മി​ന അ​സോ​സി​യേ​ഷ​ൻ എ​എം​യു അ​ലും​നി അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല ശ​താ​ബ്ദി ആ​ഘോ​ഷ​വും (19202020), സ​ർ സ​യ​ദ് ദി​ന​വും ഒ​ക്ടോ​ബ​ർ 31 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് (​സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം) ​ന​ട​ക്കു​ന്ന​താ​ണ്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ സ​ർ സ​യ​ദ് ഡെ ​മു​ഷൈ​റ​യും ഉ​ണ്ടാ​യി​രി​ക്കും. ഡോ​ക്ട​ർ​മാ​രാ​യ ക​മി​ൽ ആ​ൻ​ഡ് ത​ല​റ്റ് ഹ​സ​ൻ, ഡോ. ​അ​ഷ​റ​ഫ് ഹ​ബീ​സു​ള്ള, മി​സ്‌​സ​ർ ആ​ൻ​ഡ് മി​സി​സ് സ​യ്യ​ദ് സ​ർ​വാ​റ്റ, ജ​മാ​ൽ ഖു​രേ​ഷി, ഷ​ബി​ർ സി​ദ്ധി​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​പാ​ടി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും, ഇ​ന്ത്യ​യി​ലെ നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ന്നി​ന്പ​ർ റ​ഹ്മാ​ൻ, എ. ​അ​ബ്ദു​ള്ള, ജാ​വേ​ദ് അ​ക്ത്ത​ർ, സോ​റ നി​ഗാ, അം​ജ​ത ഇ​സ്ലാം അം​ജ​ദ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വി​വ​ര​ങ്ങ​ൾ​ക്ക് ::http://www.aligs.org/mushaira-2020/ ഡോ. ​നൗ​ഷ അ​സ്ര​ർ : 281 543 6886


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ