ചിന്നമ്മ മാത്യു ഷിക്കാഗോയില്‍ നിര്യാതയായി
Monday, November 23, 2020 3:10 PM IST
ഷിക്കാഗോ: കൂടല്ലൂര്‍ മുണ്ടപ്ലാക്കിയില്‍ പരേതനായ മാത്യു സൈമണിന്റെ (ജോയി) ഭാര്യ ചിന്നമ്മ മാത്യു (71) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്.

പരേത കൂടല്ലൂര്‍ വടക്കുംപുറം കുടുംബാംഗം. മക്കള്‍: സിജോ മാത്യു, റ്റാനിയ. മരുമക്കള്‍: മേരിയാന്‍, റ്റിം. പരേതയ്ക്കുവേണ്ടി ചൊവ്വാഴ്ച രാവിലെ 8.30ന് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.