ഡാനിയേല്‍ തോമസിന്‍റെ പൊതു ദര്ശനവും സംസ്കാരവും 20ന് ഡാളസില്‍
Friday, February 19, 2021 5:20 PM IST
ഡാളസ്: വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്‍റെ (ബേബി - 74) സംസ്കാരം ഫെബ്രുവരി 20 നു (ശനി) ഉച്ചക്ക് ഒന്നിന് പൊതുദർശനത്തിനുശേഷം റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമിൽ. വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിവച്ചത്

സംസ്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും www.provisiontv.in തല്‍സമയ സംപ്രേക്ഷണം ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍