ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു
Sunday, April 18, 2021 11:42 AM IST
ഡാളസ്: തിരുവല്ല അഴിയിടത്തുചിറ വെട്ടിക്കൽ പരേതനായ വി കെ തമ്പിയുടെ സഹധർമണി കാർത്ത്യാനിയമ്മ (95) യുടെ നിര്യാണത്തിൽ ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു.

ഡാളസ് സൗഹൃദ വേദിയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും പ്രാരംഭ പ്രവർത്തകനുമായ അപ്പുക്കുട്ടൻ തമ്പിയുടെ മാതാവാണ്.

റിപ്പോർട്ട്: എബി മക്കപ്പുഴ