തോ​മ​സ് കൂ​വ​ള്ളൂ​ർ ജെ​പി​എം ന്യൂ​സ് അ​ഡ്മി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി നി​യ​മി​ത​നാ​യി
Thursday, April 22, 2021 10:30 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വാ​ർ​ത്ത​ക​ൾ​ക്ക് പു​ത്ത​ൻ​മാ​നം സ​മ്മാ​നി​ച്ച ജോ​യി​ച്ച​ൻ പു​തു​ക്കു​ളം ഡോ​ട്ട്കോ​മി​ന്‍റെ (ജെ​പി​എം ന്യൂ​സ്) അ​ഡ്മി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് കൂ​വ​ള്ളൂ​ർ നി​യ​മി​ത​നാ​യി.

പ​ത്ര​പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലും, ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളു​ടെ ര​ച​ന​യി​ലും അ​ഗ്ര​ഗ​ണ്യ​നാ​യ തോ​മ​സ് കൂ​വ​ള്ളൂ​രി​ന് വെ​ബ്സൈ​റ്റി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​തി​യ ക​ർ​മ്മ മേ​ഖ​ല​യി​ൽ വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

പു​തി​യ നി​യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണം തോ​മ​സ് കൂ​വ​ള്ളൂ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം