ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Tuesday, July 27, 2021 12:05 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ളേ​ജ് ത​ല​ത്തി​ലും ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​മാ​യി ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഈ ​വ​ർ​ഷ​വും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും.

കോ​ളേ​ജ് ത​ല​ത്തി​ലു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ലി​ന് വേ​ണ്ടി അ​ഗ​സ്റ്റി​ൻ ക​റിം​കു​റ്റി​യാ​ണ്, ര​ണ്ടാം സ​മ്മാ​ന​മാ​യ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ്പോ​ണ്‍​സ​ർ അ​ച്ചേ​ട്ട് റി​യാ​ലി​റ്റി​യാ​ണ്.

ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം​സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും മ​ത്താ​യി മെ​മ്മോ​റി​യ​ലി​ന് വേ​ണ്ടി വി​നു മാ​മ്മൂ​ട്ടി​ലും ര​ണ്ടാം​സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും അ​ന്ന​മ്മ ജോ​സ​ഫ് മു​ള​യാ​നി​ക്കു​ന്നേ​ലി​ന്‍റെ ഓ​ർ​മ്മ​ക്കാ​യി ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ലു​മാ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മെ​ഗാ സ്പോ​ണ്‍​സ​ർ പു​ന്നൂ​സ് ത​ച്ചേ​ട്ട് ഫാ​മി​ലി, ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ ’സ​ർ​ട്ടി​ഫൈ​ഡ് അ​കൗ​ണ്ടിം​ഗ് & ടാ​ക്സ്’, ഗോ​ൾ​ഡ​ൻ സ്പോ​ണ്‍​സ​ർ പോ​ൾ & ഡോ. ​സു​മ പീ​റ്റ​ർ അ​റ​യ്ക്ക​ൽ.

മ​റ്റു സ്പോ​ണ്‍​സേ​ർ​സ്: ടോം ​സ​ണ്ണി ഈ​രോ​രി​ക്ക​ൽ, അ​റ്റോ​ർ​ണി സ്റ്റീ​ഫ​ൻ ക്രി​ഫേ​സ്, ബി​ജി സി ​മാ​ണി, മൈ​ക്കി​ൾ മാ​ണി പ​റ​ന്പി​ൽ, വൈ​സ് മോ​ർ​ഡ്ഗേ​ജ്, സാ​ബു ക​ട്ട​പ്പു​റം , സ​ഞ്ജു മാ​ത്യു, റോ​യ​ൽ ഗ്രോ​സ​റി, ഫാ​മി​ലി എം​വി​പി ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ, മ​നോ​ജ് അ​ച്ചേ​ട്ട്, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ & ടോ​സി​ന് മാ​ത്യ എ​ന്നി​വ​രാ​ണ്.

സൗ​ഹൃ​ദ മ​ൽ​സ​ര​മാ​യി കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും സീ​നി​യ​ർ സി​റ്റി​സ​ണും ബാ​സ്ക​റ്റ്ബോ​ൾ ക​ളി​യു​ണ്ടാ​കു​ന്ന​താ​ണ്. ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ (8476515204), കോ-​കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് അ​ച്ചേ​ട്ട് (2245222470), കോ​ർ​ഡി​നേ​റ്റേ​ഴ്സ് കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ (6306498545), ടോ​ബി​ൻ മാ​ത്യു (7735124373) എ​ന്നി​വ​രാ​ണ്. ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​ര​ങ്ങേ​റു​ന്ന സ്ഥ​ലം Sports Complex In West Dundee,ILLINOIS. 999 W.Main St. West Dundee, IL-60118.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട്, സാ​ബു ക​ട്ട​പ്പു​റം, ഷാ​ബു മാ​ത്യു യ​മ​സെ​ല​യേ​മ​ഹ​ഹ​ബ2021​ഷൗ​ഹ്യ26.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം